Jump to content
സഹായം

"എസ്സ് എൻ. എച്ച് .എസ്സ് .എസ്സ് . ചിതറ, പരുത്തിയിൽ, മടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ ചിതറ പഞ്ചായത്തില്‍ സ്ഥിതി ഛെയ്യുന്ന ഈ സ്കൂള്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. മടത്തറ ഗവണ്‍മെന്റ് എല്‍.പി.എസ്സും ചിതറ ഗവണ്‍മെന്റ് യൂ.പീ.എസ്സും കഴിഞ്ഞാല്‍ ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തിന് ഗവണ്‍മെന്റ് എച്ച്.എസ്സ് കടയ്ക്കലിനെ ആശ്രയിക്കണമായിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ 18 കിലോമീറ്റര്‍ കാല്‍ നടയായിട്ടാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് പോയിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ്. ഈ പ്രദേശത്തെ സാധാരണ ജനങ്ങളെ സാമൂഹ്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ. വേലായുധന്‍ മുതലാളിയുടെ നേതൃത്വത്തില്‍ 1959 - 60 കാലഘട്ടത്തിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. ശ്രീ. യഹിയാ റാവുത്തറുടെ  കൈവശം ഉണ്ടായിരുന്ന മൂന്ന് ഏക്കര്‍ സ്ഥലം ഈ സ്കൂളിന്റെ ആവശ്യത്തിന് സൗജന്യമായി നല്‍കുകയായിരുന്നു. 1959 - 60  കാലഘട്ടത്തില്‍ തുടക്കം കുറിച്ച ഈ സ്കൂളില്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ 60 കുട്ടികളും ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡില്‍ 45 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ശ്രീ. വട്ടലില്‍ രാമന്‍കുട്ടി ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍. അതിനു ശേഷം ഹെഡ് മാസ്റ്ററായി ശ്രീ. രാമകൃഷണന്‍ സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ 33 ഡിവിഷനുകള്‍ ഉണ്ടായിരുന്നു. വളവുപച്ച എസ്സ്. എന്‍. ഡി. പി ശാഖയുടെ കീഴിലായിരുന്നു ഈ സ്കൂളിന്റെ തുടക്കം.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ ചിതറ പഞ്ചായത്തില്‍ സ്ഥിതി ഛെയ്യുന്ന ഈ സ്കൂള്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. മടത്തറ ഗവണ്‍മെന്റ് എല്‍.പി.എസ്സും ചിതറ ഗവണ്‍മെന്റ് യൂ.പീ.എസ്സും കഴിഞ്ഞാല്‍ ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തിന് ഗവണ്‍മെന്റ് എച്ച്.എസ്സ് കടയ്ക്കലിനെ ആശ്രയിക്കണമായിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ 18 കിലോമീറ്റര്‍ കാല്‍ നടയായിട്ടാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് പോയിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ്. ഈ പ്രദേശത്തെ സാധാരണ ജനങ്ങളെ സാമൂഹ്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ. വേലായുധന്‍ മുതലാളിയുടെ നേതൃത്വത്തില്‍ 1959 - 60 കാലഘട്ടത്തിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. ശ്രീ. യഹിയാ റാവുത്തറുടെ  കൈവശം ഉണ്ടായിരുന്ന മൂന്ന് ഏക്കര്‍ സ്ഥലം ഈ സ്കൂളിന്റെ ആവശ്യത്തിന് സൗജന്യമായി നല്‍കുകയായിരുന്നു. 1959 - 60  കാലഘട്ടത്തില്‍ തുടക്കം കുറിച്ച ഈ സ്കൂളില്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ 60 കുട്ടികളും ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡില്‍ 45 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ശ്രീ. വട്ടലില്‍ രാമന്‍കുട്ടി ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍. അതിനു ശേഷം ഹെഡ് മാസ്റ്ററായി ശ്രീ. രാമകൃഷണന്‍ സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ 33 ഡിവിഷനുകള്‍ ഉണ്ടായിരുന്നു. വളവുപച്ച എസ്സ്. എന്‍. ഡി. പി ശാഖയുടെ കീഴിലായിരുന്നു ഈ സ്കൂളിന്റെ തുടക്കം. അതിനു ശേഷം എസ്സ്. എന്‍. ഡി. പി യോഗത്തിന് വിട്ടു കൊടുത്തു. ഇപ്പോള്‍ ഈ സ്കൂളിന്റെ മാനേജര്‍ ശ്രീ. വെള്ളാപ്പള്ളി നടേശന്‍ അവര്‍കളാണ്. നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ഈ സ്കൂളില്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പലരും സേവനം അനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമതി അംബിക ടീച്ചര്‍(Rtd) , ശ്രീ .സജീവ് സാര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. 2004 - ല്‍ ഈ സ്കൂളിന് സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്ക് നേടാനായത് സ്തുത്യര്‍ഹമാണ്. 1998-ല്‍ ഹൈ സ്കൂളിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി നിലവില്‍ വന്നു. സമീപ പ്രദേശത്തെ ആദ്യ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന ബഹുമതിയും ഈ സ്കൂളിന് സ്വന്തം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/73512" എന്ന താളിൽനിന്ന് ശേഖരിച്ചത്