"ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/പിന്നിട്ട ഓർമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/പിന്നിട്ട ഓർമകൾ (മൂലരൂപം കാണുക)
13:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പിന്നിട്ട ഓർമ്മകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പിന്നിട്ട ഓർമ്മകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പിന്നിട്ട ഓർമ്മകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
ജീവശ്വാസമായി ദൈവം തന്ന ശ്വാസത്തിൽ | |||
മാസ്ക് ധരിപ്പിച്ച മനുഷ്യാ നീ അറിയുന്നുവോ | |||
ഓർക്കുന്നുവോ ..... | |||
ജീവിക്കാൻ സ്വർഗ്ഗമായ് ഭൂമി തന്നപ്പോൾ | |||
അവിടെ നീ ദൈവങ്ങളെ സൃഷ്ടിച്ചു | |||
ഒരു നാൾ നീ കരയും എന്ന് ഓർക്കുന്നുവോ ..... | |||
സ്വർഗത്തേക്കാൾ സ്വർഗമായ ഈ ഭൂമി നീ നരകമാക്കിയില്ലേ | |||
കൺ കാണുന്ന ജീവിയെ കീഴ്പ്പെടുത്തി, കൺ കാണാത്ത | |||
ജീവിയെ പേടിച്ച് വീട്ടിൽ ഒളിച്ചില്ലേ നീ | |||
നിപ്പയും പ്രളയവും മാറി മാറി തന്നിട്ടും ഒരുമിച്ച് | |||
നില്ക്കാൻ കഴിയാത്ത മനുഷ്യാ നീ എത്ര മൂഡ്ഡൻ ..... | |||
സ്വയം നിയന്ത്രിക്കാൻ കഴിയുന്നവരും, സ്വയം നിയന്ത്രിക്കുന്ന | |||
സ്ഥിതിയിലായിട്ടും പഠിക്കുമോ നീ ..... | |||
എവിടെ പോയി ആൾ ദൈവങ്ങൾ | |||
എല്ലാം ഓടി ഒളിച്ചല്ലോ ..... | |||
തമ്മിലടിച്ചും കൊല വിളിച്ചും മതിയായെങ്കിൽ വന്നോളൂ | |||
ഇനി വരും നാളേക്കായ് ഒരു കൈ അകലമിട്ടു | |||
ഒരു മനസായ് പോരാടാം .... വിജയിക്കാം .... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നസ്ല ഫാത്തിമ | |||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ നെയ്യാറ്റിൻകര കാട്ടാക്കട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44341 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= നെയ്യാറ്റിൻകര | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |