"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ വൈറസ് ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
പല വൈറസുകളും വവ്വാലിലും മറ്റു പല ജീവികളിലും രോഗം ഉണ്ടാക്കാതെ ഉറങ്ങിക്കിടക്കുന്നവയാണ്.. വവ്വാലുകൾ വളരെ പ്രധാനപ്പെട്ട വൈറസുകളുടെ കൂട് ആണ്. ഉദാ: എമ്പോള, നിപ്പ, സാർസ്....ഹാന്റാ വൈറസ് തുടങ്ങി പലതും എലികളിലുമറ്റുമാണുള്ളത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ വൈറസ് കാട്ടുപന്നികളിലാണത്രേ കാണപ്പെടുന്നത്. ഇത്തരം വൈറസുകൾ നമ്മുടെ ശരീരത്തിൽ കടന്നാൽ മനുഷ്യന്റെ പ്രതിരോധ ശക്തിയെ കീഴ്പ്പെടുത്തി അവനെ രോഗിയാക്കി മാറ്റുന്നു...

ഇന്ന് ലോകം മുഴുവൻ ഒരു നഗരമാണ്. ആളുകൾ ലോകം മൊത്തം സഞ്ചരിച്ച് കൊണ്ടിരിക്കുന്നു.. അതു കൊണ്ട് ഏതെങ്കിലും ഒരു രോഗബാധ ഉണ്ടായാൽ, ലോകം മൊത്തം പടരാൻ സാധ്യത ഇപ്പോൾ ഉണ്ട്......ഇങ്ങനെ ലോകത്തിന്റെ ഒരു കോണിൽ ചുരുക്കം ചില മനുഷ്യരിൽ മാത്രം ഉണ്ടായിരുന്നതോ, ഏതെങ്കിലും ജീവിയിൽ ഉറങ്ങിക്കിടന്നതോ ആയ ഒരു പുതിയ അണു ജനസമൂഹത്തിൽ വലിയ തോതിൽ രോഗാണുബാധ ഉണ്ടാക്കും.....ഇങ്ങനെ നമ്മുടെ കൊച്ചു കേരളത്തിലും രോഗാണുബാധഎത്തി ചേർന്നു....ഇനി വേണ്ടത് പ്രതിരോധമാണ്. രോഗവ്യാപനത്തിന് ഞാൻ കാരണമാകില്ലയെന്ന് സ്വയം തീരുമാനിക്കണം. സർക്കാർ.ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം.ഈ രോഗത്തിനെ തോല്പിച്ച സൂപ്പർ സ്റ്റാർ നമ്മൾ ഓരോരുത്തരും ആകട്ടെ.....

" Break the chain "ഈ കാലവും കടന്ന് പോവും.
" Break the chain "ഈ കാലവും കടന്ന് പോവും."Stay safe stay home "

"Stay safe stay home "

{{BoxBottom1
{{BoxBottom1
| പേര്= മഹാദേവ്.എം.ആർ.നായർ
| പേര്= മഹാദേവ്.എം.ആർ.നായർ
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/733647" എന്ന താളിൽനിന്ന് ശേഖരിച്ചത്