"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അച്ഛനും മകനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/അച്ഛനും മകനും (മൂലരൂപം കാണുക)
12:19, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അച്ഛനും മകനും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരിടത്ത് ഒരു അച്ഛനും മകനും താമസച്ചിരുന്നു.. അമ്മയില്ലാതെ വളരുന്ന കുട്ടിക്ക് ഭയങ്കര സങ്കടമായിരുന്നു. എല്ലാ കുട്ടികളും അമ്മമാരുടെ കയ്യും പിടിച്ചു പോകുമ്പോൾ അവൻ അവന്റെ അച്ഛനോട് കരഞ്ഞുകൊണ്ട് ചോദിക്കുമായിരുന്നു "അച്ഛാ എന്റെ അമ്മ എവിടെയെന്നു ".. അപ്പോൾ അച്ഛൻ അവനോടു ഒരു ദിവസം പറഞ്ഞു. മോനെ നീ എന്റെ കൂടെ വരിക നിന്റെ അമ്മയെ ഞാൻ കാണിച്ചു തരാം. അവൻ അച്ഛന്റെ കയ്യും പിടിച്ച് മുറ്റത്തേക്ക് ഇറങ്ങി..മുറ്റത്ത് നട്ടുവച്ചിരിക്കുന്ന ഒരു റോസാ ചെടി കാണിച്ചു കൊടുത്തിട്ടു അച്ചൻ പറഞ്ഞു.. മോനെ ഇതു അമ്മയാണെന്ന് കരുതിയാൽ മതി . നിന്റെ അമ്മ ജീവിച്ചിരുന്നപ്പോൾ അവൾ നട്ടു വളർത്തിയതാണ് ഈ ചെടി. ഉടനെ അവൻ റോസാ പൂവിൽ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അച്ചൻ അവനോടു പറഞ്ഞു നീയും നിന്റെ അമ്മയെ പോലെ ചെടികൾ നട്ടു പിടിപ്പിക്കുകയും പ്രക്ര്യതിയെ സംരക്ഷിക്കുകയും വേണം. | ഒരിടത്ത് ഒരു അച്ഛനും മകനും താമസച്ചിരുന്നു.. അമ്മയില്ലാതെ വളരുന്ന കുട്ടിക്ക് ഭയങ്കര സങ്കടമായിരുന്നു. എല്ലാ കുട്ടികളും അമ്മമാരുടെ കയ്യും പിടിച്ചു പോകുമ്പോൾ അവൻ അവന്റെ അച്ഛനോട് കരഞ്ഞുകൊണ്ട് ചോദിക്കുമായിരുന്നു "അച്ഛാ എന്റെ അമ്മ എവിടെയെന്നു ".. അപ്പോൾ അച്ഛൻ അവനോടു ഒരു ദിവസം പറഞ്ഞു. മോനെ നീ എന്റെ കൂടെ വരിക നിന്റെ അമ്മയെ ഞാൻ കാണിച്ചു തരാം. അവൻ അച്ഛന്റെ കയ്യും പിടിച്ച് മുറ്റത്തേക്ക് ഇറങ്ങി..മുറ്റത്ത് നട്ടുവച്ചിരിക്കുന്ന ഒരു റോസാ ചെടി കാണിച്ചു കൊടുത്തിട്ടു അച്ചൻ പറഞ്ഞു.. മോനെ ഇതു അമ്മയാണെന്ന് കരുതിയാൽ മതി . നിന്റെ അമ്മ ജീവിച്ചിരുന്നപ്പോൾ അവൾ നട്ടു വളർത്തിയതാണ് ഈ ചെടി. ഉടനെ അവൻ റോസാ പൂവിൽ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അച്ചൻ അവനോടു പറഞ്ഞു നീയും നിന്റെ അമ്മയെ പോലെ ചെടികൾ നട്ടു പിടിപ്പിക്കുകയും പ്രക്ര്യതിയെ സംരക്ഷിക്കുകയും വേണം. | ||
ഓരോ മക്കളും ഓർക്കേണ്ട ഒരു കാര്യമുണ്ട് നമ്മുടെ മാതാ പിതാക്കളെയും ഗുരുജനങ്ങളെയും അനുസരിച്ചും ബഹുമാനിച്ചും ജീവിക്കണം | |||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കഥ}} |