Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/അഹങ്കാരം ആപത്തു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= അഹങ്കാരം ആപത്തു് | color= 4 }} പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}


പണ്ട് പണ്ട്  ഒരു ഗ്രാമത്തിൽ മനോഹരമായൊരു തടാകമുണ്ടായിരുന്നു .ആ തടാകത്തിൽ കുറെ വലിയ മത്സ്യങ്ങളും ,കുറെ കുഞ്ഞു മത്സ്യങ്ങളും ഉണ്ടായിരുന്നു. വലിയ  മൽസ്യങ്ങൾ തരം കിട്ടുമ്പോഴെല്ലാം കുഞ്ഞു മത്സ്യങ്ങളെ കളിയാക്കാറുണ്ടായിരുന്നു .പാവം ....കുഞ്ഞു മൽസ്യങ്ങൾ ....ഒന്നും പറയാതെ എല്ലാം സഹിക്കുമായിരുന്നു. ഇതിനു പുറമെ കുഞ്ഞു മൽസ്യങ്ങളുടെ മുട്ടകളെ  ആരും കാണാതെ അകത്താക്കുന്നതും വലിയ മൽസ്യങ്ങളുടെ വിനോദമായിരുന്നു .അതിനാൽ കുഞ്ഞു മൽസ്യങ്ങളുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞു വന്നു .ഒരു ദിവസം കുറെ മീൻ പിടിത്തക്കാർ ആ കുളത്തിൽ വന്നു .കുളത്തിലെ വലിയ മൽസ്യങ്ങൾ അവരുടെ ശ്രദ്ധയിൽ പെട്ടു .ഈ വലിയ മത്സ്യങ്ങളെ നാളെ തന്നേ പിടിച്ചു ചന്തയിൽ കൊണ്ടുപോയി വിൽക്കണം .അവർ തീരുമാനിച്ചു .അവർ പിറ്റേന്ന് രാവിലെ തന്നെ വലകളുമായി വന്നു  എല്ലാ വലിയ മത്സ്യങ്ങളെയും പിടിച്ചു .എന്നാൽ കുഞ്ഞു മത്സ്യങ്ങളെ അവർ ഒന്നും ചെയ്തില്ല .വലിയ മൽസ്യങ്ങള മീൻ പിടിത്തക്കാർ കൊണ്ട് പോകുന്നത്  കുഞ്ഞു മൽസ്യങ്ങൾ കണ്ടു .പിന്നീടുള്ള കാലം ആരുടേയും ശല്യമില്ലാതെ കുഞ്ഞു മൽസ്യങ്ങൾ ജീവിച്ചു .ആനന്ദ് എസ് കെ
                                              പണ്ട് പണ്ട്  ഒരു ഗ്രാമത്തിൽ മനോഹരമായൊരു തടാകമുണ്ടായിരുന്നു .ആ തടാകത്തിൽ കുറെ വലിയ മത്സ്യങ്ങളും ,കുറെ കുഞ്ഞു മത്സ്യങ്ങളും ഉണ്ടായിരുന്നു. വലിയ  മൽസ്യങ്ങൾ തരം കിട്ടുമ്പോഴെല്ലാം കുഞ്ഞു മത്സ്യങ്ങളെ കളിയാക്കാറുണ്ടായിരുന്നു .പാവം ....കുഞ്ഞു മൽസ്യങ്ങൾ ....ഒന്നും പറയാതെ എല്ലാം സഹിക്കുമായിരുന്നു. ഇതിനു പുറമെ കുഞ്ഞു മൽസ്യങ്ങളുടെ മുട്ടകളെ  ആരും കാണാതെ അകത്താക്കുന്നതും വലിയ മൽസ്യങ്ങളുടെ വിനോദമായിരുന്നു .അതിനാൽ കുഞ്ഞു മൽസ്യങ്ങളുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞു വന്നു .ഒരു ദിവസം കുറെ മീൻ പിടിത്തക്കാർ ആ കുളത്തിൽ വന്നു .കുളത്തിലെ വലിയ മൽസ്യങ്ങൾ അവരുടെ ശ്രദ്ധയിൽ പെട്ടു .ഈ വലിയ മത്സ്യങ്ങളെ നാളെ തന്നേ പിടിച്ചു ചന്തയിൽ കൊണ്ടുപോയി വിൽക്കണം .അവർ തീരുമാനിച്ചു .അവർ പിറ്റേന്ന് രാവിലെ തന്നെ വലകളുമായി വന്നു  എല്ലാ വലിയ മത്സ്യങ്ങളെയും പിടിച്ചു .എന്നാൽ കുഞ്ഞു മത്സ്യങ്ങളെ അവർ ഒന്നും ചെയ്തില്ല .വലിയ മൽസ്യങ്ങള മീൻ പിടിത്തക്കാർ കൊണ്ട് പോകുന്നത്  കുഞ്ഞു മൽസ്യങ്ങൾ കണ്ടു .പിന്നീടുള്ള കാലം ആരുടേയും ശല്യമില്ലാതെ കുഞ്ഞു മൽസ്യങ്ങൾ ജീവിച്ചു  




714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/733287" എന്ന താളിൽനിന്ന് ശേഖരിച്ചത്