Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<p style="text-align:justify">
<p style="text-align:justify">
ഇന്ന് നാമേവരും പ്രതിസന്ധി നിറഞ്ഞ ഈ കൊറോണ കാലത്തിലൂടെ കടന്നുപോകുമ്പോൾ യോഗ പ്രതിരോധത്തിനുള്ള പ്രസക്തി ഏറെയാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള നിരവധി മാർഗ്ഗങ്ങൾ നമ്മുടെ മുന്നിലുണ്ട്. പ്രോട്ടീനും വൈറ്റമിനും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ടവ. പക്ഷേ ഇന്നത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണ് ? ഇന്നത്തെ യുവാക്കളിൽ പലരും കഞ്ചാവിനും ലഹരിക്കും അടിമകളാണ്. അതുമൂലം അവർക്ക് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടുന്നു. ചിലരാകട്ടെ മനോവിഭ്രാന്തി മൂലം പല ക്രൂരകൃത്യങ്ങളും ചെയ്യുന്നു. ഇന്ന് ചിലർ ലഹരിക്ക് അടിമകൾ ആണെങ്കിൽ മറ്റു ചിലർ ജീവിതശൈലീ രോഗങ്ങൾക്ക് അടിമകളാണ്. ഫാസ്റ്റ് ഫുഡിലും ജങ്ക് ഫുഡിലും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതാണ് ഇതിന് കാരണം. ഇനി നമുക്ക് രോഗപ്രതിരോധത്തിനെക്കുറിച്ച്  ചിന്തിക്കാം. ലോകാരോഗ്യസംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധവാരം. വാക്സിസ്റ്റേഷനെക്കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധ മുറകൾ സാർവത്രികമാക്കാനും ഉദ്ദേശിച്ചാണ് ഈ വാരാചരണം. ഏപ്രിൽ മാസത്തെ അവസാനവാരം ആണ് രോഗപ്രതിരോധവാരം.</p>
ഇന്ന് നാമേവരും പ്രതിസന്ധി നിറഞ്ഞ ഈ കൊറോണ കാലത്തിലൂടെ കടന്നുപോകുമ്പോൾ യോഗ പ്രതിരോധത്തിനുള്ള പ്രസക്തി ഏറെയാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള നിരവധി മാർഗ്ഗങ്ങൾ നമ്മുടെ മുന്നിലുണ്ട്. പ്രോട്ടീനും വൈറ്റമിനും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ടവ. പക്ഷേ ഇന്നത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണ് ? ഇന്നത്തെ യുവാക്കളിൽ പലരും കഞ്ചാവിനും ലഹരിക്കും അടിമകളാണ്. അതുമൂലം അവർക്ക് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടുന്നു. ചിലരാകട്ടെ മനോവിഭ്രാന്തി മൂലം പല ക്രൂരകൃത്യങ്ങളും ചെയ്യുന്നു. ഇന്ന് ചിലർ ലഹരിക്ക് അടിമകൾ ആണെങ്കിൽ മറ്റു ചിലർ ജീവിതശൈലീ രോഗങ്ങൾക്ക് അടിമകളാണ്. ഫാസ്റ്റ്ഫുഡിലും ജങ്ക്ഫുഡിലും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതാണ് ഇതിന് കാരണം. ഇനി നമുക്ക് രോഗപ്രതിരോധത്തിനെക്കുറിച്ച്  ചിന്തിക്കാം. ലോകാരോഗ്യസംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധവാരം. വാക്സിസ്റ്റേഷനെക്കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധ മുറകൾ സാർവത്രികമാക്കാനും ഉദ്ദേശിച്ചാണ് ഈ വാരാചരണം. ഏപ്രിൽ മാസത്തെ അവസാനവാരം ആണ് രോഗപ്രതിരോധവാരം.</p>
<p style="text-align:justify">
<p style="text-align:justify">
പ്രതിരോധ മുറകൾ അവലംബിക്കുന്നതിനാൽ പ്രതിവർഷം 20 മുതൽ 30 ലക്ഷം വരെ ജീവനുകൾ രക്ഷിക്കാൻ ആകുന്നുവെന്ന് കരുതപ്പെടുന്നു. എന്നാൽ രണ്ടു കോടിക്ക് മേൽ ശിശുക്കൾക്ക് ഇന്നും പ്രതിരോധമുറകൾ അപ്രാപ്യമാണ്. പ്രത്യേകിച്ചും ദരിദ്ര രാജ്യങ്ങൾ.</p>
പ്രതിരോധ മുറകൾ അവലംബിക്കുന്നതിനാൽ പ്രതിവർഷം 20 മുതൽ 30 ലക്ഷം വരെ ജീവനുകൾ രക്ഷിക്കാൻ ആകുന്നുവെന്ന് കരുതപ്പെടുന്നു. എന്നാൽ രണ്ടു കോടിക്ക് മേൽ ശിശുക്കൾക്ക് ഇന്നും പ്രതിരോധമുറകൾ അപ്രാപ്യമാണ്. പ്രത്യേകിച്ചും ദരിദ്ര രാജ്യങ്ങൾ.</p>
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/733224" എന്ന താളിൽനിന്ന് ശേഖരിച്ചത്