"എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/അമ്മ (മൂലരൂപം കാണുക)
11:35, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അമ്മ | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=അമ്മ | | തലക്കെട്ട്=അമ്മ | ||
| color= | | color= 2 | ||
}}<center> <poem> | |||
നിലക്കാത്ത സ്നേഹനദി | |||
ആഴമേറും വാത്സല്യഖനി | |||
പകരം വെക്കുവാനില്ലാത്ത | |||
വികാരോഷ്മളമായ പദം | |||
അമ്മയെന്നുള്ളൊരീ പദം | |||
അളക്കുവാനാവില്ലൊരിക്കലും | |||
പ്രപഞ്ചരഹസ്യങ്ങൾക്കിപ്പുറം | |||
ആഴമോലും സ്നേഹരഹസ്യത്തെ | |||
ഹൃദയമാം ചില്ലുകൂട്ടിലൊളിപ്പിച്ചതും | |||
ജീവിതസായാനത്തിൽ | |||
വാടിത്തളർന്നിരിക്കവേ | |||
വാത്സല്യത്തേൻ കനി മീട്ടിയതും | |||
അന്ധകാരകയത്തിൽ | |||
നിലവിളക്കിൻ പ്രഭാപൂരം നിറച്ചു | |||
അരികിലണഞ്ഞിടുമാ ദിവ്യശക്തി | |||
ആത്മാവിൻ അന്തരംഗത്തിൽ | |||
കരിനിഴൽ പടരുമ്പോഴും | |||
ചിത്തത്തിനെ നിറയ്ക്കും | |||
സ്നേഹമാം സൗരോർജം നിറച്ചതും | |||
നന്മതൻ പാഠങ്ങൾ ചൊല്ലി | |||
ഒരു കൈത്താങ്ങായി മാറിയതും | |||
ആ സ്നേഹരൂപം മാത്രമായിരുന്നു | |||
ആരും തിരിച്ചറിയാത്ത | |||
സ്നേഹരഹസ്യത്തിൻ നിലവറ.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= കാർത്തിക കെ | |||
| ക്ലാസ്സ്= 10 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട് | |||
| സ്കൂൾ കോഡ്=21007 | |||
| ഉപജില്ല=ആലത്തൂർ | |||
| ജില്ല=പാലക്കാട് | |||
| തരം=കവിത | |||
| color=3 | |||
}} | }} |