"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം കടലിന്റെ നിറം ഏത് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം കടലിന്റെ നിറം ഏത് ? (മൂലരൂപം കാണുക)
11:29, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{BoxTop1 | തലക്കെട്ട്= കടലിന്റെ നിറം ഏത് ? <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കടലിന്റെ നിറം ഏത് ? <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കടലിന്റെ നിറം ഏത് ? <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
കടലിന്റെ നിറം ഏത് ? | |||
കടലിന് പ്രത്യക നിറമുണ്ടോ ? കടൽവെള്ളത്തിന് പ്രത്യക നിറമൊന്നുമില്ല. | |||
എന്നാൽ കടലിലേയ്ക്ക നോക്കിയാലോ?.നീലയോ പച്ചയോ ആയിക്കാണും. | |||
അതുകൊണ്ടാണ് ഭൂപടങ്ങളിൽ കടൽ നീലനിറത്തിൽ അടയാളപ്പെടുത്തുന്നത്. | |||
കടലിന്റെ നിറം അതന്റെ ആഴവുമായി ബന്ധപ്പെട്ടിരിക്കുന്നു.വലിയ ആഴമില്ലാത്തിടത്ത് | |||
പച്ചനിറവുംആഴം കീടുന്നതനുസരിച്ച് കടലിന് നീലയോ ചാരനിറമോ തോന്നുന്നു.ജലതൻമാത്രകളിൽ തട്ടി പ്രകാശം ചിന്നിച്ചിതറുന്നതിന്റെ ഫലമായിട്ടാണ് നീലനിറമായി കടൽ കാണപ്പെടുന്നത്. കടൽ വെള്ളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ,കാലാവസ്ഥ,വെള്ളത്തിലെ വിവിധ കണങ്ങൾ മുതലായവ വെള്ളത്തിന്റെ നിറത്തെ സ്വാധീനിക്കുന്നു.ചുവപ്പു കടലിന് ആ പേരു വരാൻ കാരണം അതിലെ പായലുകളാണ്.നദികളിലൂടെ ഒഴുകിയെത്തുന്ന കളിമൺതരികളുടെ സാന്നിധ്യം ഈ വെള്ളത്തിനു മഞ്ഞനിറവും നൽകുന്നു. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മേരി ലിഡിയ | |||
| ക്ലാസ്സ്= 10 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ കാട്ടൂർ | |||
| സ്കൂൾ കോഡ്= 34008 | |||
| ഉപജില്ല= ചേർത്തല | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |