"എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം (മൂലരൂപം കാണുക)
11:22, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= സമ്പത്തും കൊറോണ യും (kavitha) | ||
| color= 3 | | color= 3 | ||
}} | }} | ||
സമ്പത്തും കൊറോണ യും | |||
ലോകമേ ഇന്ന് നിനക്ക് ഇതെന്തുപറ്റി | |||
നാടുചുറ്റും മാനവർ കൂട്ടിൽ ആയി | |||
നാലാൾക്ക് മുന്നേ ഗമയിൽ നടന്നവർ | |||
നാലുചുമരുകൾക്കുള്ളിൽ ആയി വിങ്ങി പോയി | |||
ഒന്നിനും സമയമില്ല എന്ന് പറഞ്ഞവർ | |||
സമയത്ത് നീക്കുവാൻ സജ്ജമായി | |||
ഇച്ചിരി നേരം മോൻ എൻറെ ചാരേ ഇരിക്കുമോ എന്നുള്ള ഉമ്മാൻറെ വാക്ക് | |||
കേട്ട ഭാവം നടിക്കാതെ നീ അന്ന് | |||
സമ്പാദ്യ കെട്ടിന് പിറകിലായി | |||
ഞാനെന്ന ഭാവം നടിച്ചു നീ ഓരോന്നും | |||
ചെയ്തുകൂട്ടിയതും നീ ഓർക്കുന്നുവോ കാണുന്ന ദൈവം ചിന്തിച്ചത് ഇല്ല ഒന്നും | |||
വരുത്തി കൊറോണ എന്നുള്ള ശാപം | |||
by | |||
Fathima Farha |