Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഉപയോക്താവിന്റെ സംവാദം:24533" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 20:10, 19 ജനുവരി 2017 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 20:10, 19 ജനുവരി 2017 (IST)
== പാത്തുമ്മയുടെ ആട്  ==
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ നോവലായ 'പാത്തുമ്മയുടെ ആട്'എന്ന പുസ്തകത്തെ  കുറിച്ചാണ് ഞാൻ ഈ വായനകുറിപ്പ്  തയ്യാറാക്കുന്നത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങു്ന്ന  കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനദിന സംഭവങ്ങളാണ് ഈ നോ വലിൽ വിവരിച്ചിരിക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് പാത്തുമ്മയും ആടും. ബഷീറിന്റെ രണ്ടു സഹോദരിമാരിൽ പാത്തുമ്മയാണ് മൂത്തത്. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. ആടിന്റെ പാൽ വിറ്റുകിട്ടുന്ന പണംകൊണ്ട് വീടിന്റെ വാതിൽ നന്നാക്കൽ ഉൾപ്പെടെ പലതും ചെയ്യാം എന്ന് വിചാരിച്ച പാത്തുമ്മക്കു തെറ്റി. ആടിന്റെ പാൽ കുടുംബക്കാർക്കുവേണ്ടി കൈക്കൂലിക്കായി പാത്തുമ്മയ്ക്കു ഉപയോഗിക്കേണ്ടി വന്നു. സ്ത്രീകൾ നേരിടുന്ന ദുരിതത്തിന്റെ കഥയാണ് ഈ നോവൽ.
'''{{BoxBottom1
| പേര് = അനുശ്രീ. ടി. പി
| ക്ലാസ്സ് = 4 A
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
| സ്കൂൾ = ഏ.എം.എൽ.പി.എസ് പെരുമ്പടപ്പ
| സ്കൂൾ കോഡ് =24533
| ഉപജില്ല = വലപ്പാട്
| ജില്ല = തൃശ്ശൂർ
| തരം = വായനകുറിപ്പ്
|color=2
}}'''
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/731889" എന്ന താളിൽനിന്ന് ശേഖരിച്ചത്