"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കേളു മനുഷ്യനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കേളു മനുഷ്യനായി (മൂലരൂപം കാണുക)
10:01, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p>ദൂരെ ഒരു ദേശത്ത് കേളു എന്ന ഒരു ചായക്കടക്കാരനുണ്ടായിരുന്നു അദ്ദേഹം അത്ര വൃത്തിയുള്ളയാൾ അല്ലായിരുന്നു ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി ബാക്കി വരുന്ന എണ്ണ അടുത്ത ദിവസം വീണ്ടുംഉപയോഗിക്കുമായിരുന്നു പാത്രങ്ങൾ കഴുകാതെ ആവശ്യക്കാർക്കു ഭക്ഷണം കൊടുക്കുമായിരുന്നു. കേളു സ്വന്തം കൈകൾ കഴുകാതെ ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കും ഈ കാര്യങ്ങൾ കേളുവിന്റെ കടയിൽ സ്ഥിരം വരുന്ന ആൾ ശ്രദ്ധിക്കുമായിരുന്നു അദ്ദേഹം ഒരു നഴ്സുമായിരുന്നു ഒരു ദിവസം അദ്ദേഹം കേളുവിനോട് ചോദിച്ചു എന്താ കേളു ചേട്ടാ ഈ കടയും പരിസരവും ഒട്ടും വൃത്തിയില്ലാതെ കിടക്കുന്നേ മൊത്തം ചപ്പും ചവറും ചേട്ടന് ഈ കടയും പരിസരവും വൃത്തിയായി സൂക്ഷിച്ചുടെ പോരാത്തതിന് കൈ പോലും കഴുകാതെ ഭക്ഷണം പാകം ചെയ്യുന്നു. പിന്നെ ബാക്കി വരുന്ന ഭക്ഷണം ചേട്ടൻ തന്നെ കഴിക്കുന്നു. പാത്രങ്ങൾ കഴുകുന്നില്ല പിന്നെ കടയും വൃത്തിയായി സൂക്ഷിക്കുന്നില്ല ഇത് ചേട്ടനും മറ്റുള്ളവർക്കും ദോഷകരമാണ്. ഈ സമയം കേളു പറഞ്ഞത് "" | <p>ദൂരെ ഒരു ദേശത്ത് കേളു എന്ന ഒരു ചായക്കടക്കാരനുണ്ടായിരുന്നു അദ്ദേഹം അത്ര വൃത്തിയുള്ളയാൾ അല്ലായിരുന്നു ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി ബാക്കി വരുന്ന എണ്ണ അടുത്ത ദിവസം വീണ്ടുംഉപയോഗിക്കുമായിരുന്നു പാത്രങ്ങൾ കഴുകാതെ ആവശ്യക്കാർക്കു ഭക്ഷണം കൊടുക്കുമായിരുന്നു. കേളു സ്വന്തം കൈകൾ കഴുകാതെ ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കും ഈ കാര്യങ്ങൾ കേളുവിന്റെ കടയിൽ സ്ഥിരം വരുന്ന ആൾ ശ്രദ്ധിക്കുമായിരുന്നു അദ്ദേഹം ഒരു നഴ്സുമായിരുന്നു ഒരു ദിവസം അദ്ദേഹം കേളുവിനോട് ചോദിച്ചു എന്താ കേളു ചേട്ടാ ഈ കടയും പരിസരവും ഒട്ടും വൃത്തിയില്ലാതെ കിടക്കുന്നേ മൊത്തം ചപ്പും ചവറും ചേട്ടന് ഈ കടയും പരിസരവും വൃത്തിയായി സൂക്ഷിച്ചുടെ പോരാത്തതിന് കൈ പോലും കഴുകാതെ ഭക്ഷണം പാകം ചെയ്യുന്നു. പിന്നെ ബാക്കി വരുന്ന ഭക്ഷണം ചേട്ടൻ തന്നെ കഴിക്കുന്നു. പാത്രങ്ങൾ കഴുകുന്നില്ല പിന്നെ കടയും വൃത്തിയായി സൂക്ഷിക്കുന്നില്ല ഇത് ചേട്ടനും മറ്റുള്ളവർക്കും ദോഷകരമാണ്. ഈ സമയം കേളു പറഞ്ഞത് "" | ||
ഇതൊന്നും നോക്കേണ്ട കാര്യമില്ല വൃത്തിയൊക്കെ നോക്കിയിട്ട് എന്ത് ചെയ്യാനാ എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ പറ്റൂ വേണമെന്നുള്ളവർ എന്റെ കടേന്ന് ആഹാരം കഴിച്ചാൽ മതി. രണ്ടു മൂന്നു മാസങ്ങൾ കഴിഞ്ഞു കേളു ചേട്ടന് ഒരുപാട് അസുഖങ്ങൾ വന്നുചേർന്നു. വയറുവേദന, <p> തലവേദന സന്ധിവേദന, ഈ അസുഖങ്ങൾ തുടർന്നപ്പോൾ നേരെ ആശുപത്രിയിലേക്കു ചെന്നു ഡോക്ടർമാർ കേളു ചേട്ടനെ ഒന്ന് അടിമുടി പരിശോധിച്ചു. അവർക്കു മനസ്സിലായി കേളുഏട്ടൻ വൃത്തിയുള്ള യാൾ അല്ലെന്ന്. അദ്ദേഹത്തിന്റെ സ്വഭാവ രീതിയും ദൈനംദിനപ്രവർത്തനങ്ങളും പരിശോധിച്ചപ്പോൾ ഡോക്ടർമാർക്ക് മനസ്സിലായി കേളുവിന്റെ രോഗത്തിന്റെ കാരണം എന്താണെന്ന്. ഡോക്ടർമാർ കേളുവിന്റെ ശുചിത്വത്തെക്കുറിച്ച് ബോധവാനാക്കി കേളുവിന് ശുചിത്വത്തിന്റെ ആവശ്യകത മനസ്സിലായി അതിനുശേഷം പരിസരവും മറ്റും വൃത്തിയായി സൂക്ഷിക്കുകയും ആരോഗ്യമുള്ള ഒരാളായി മാറുകയും ചെയ്തു.... | ഇതൊന്നും നോക്കേണ്ട കാര്യമില്ല വൃത്തിയൊക്കെ നോക്കിയിട്ട് എന്ത് ചെയ്യാനാ എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ പറ്റൂ വേണമെന്നുള്ളവർ എന്റെ കടേന്ന് ആഹാരം കഴിച്ചാൽ മതി. രണ്ടു മൂന്നു മാസങ്ങൾ കഴിഞ്ഞു കേളു ചേട്ടന് ഒരുപാട് അസുഖങ്ങൾ വന്നുചേർന്നു. വയറുവേദന, <p> തലവേദന സന്ധിവേദന, ഈ അസുഖങ്ങൾ തുടർന്നപ്പോൾ നേരെ ആശുപത്രിയിലേക്കു ചെന്നു ഡോക്ടർമാർ കേളു ചേട്ടനെ ഒന്ന് അടിമുടി പരിശോധിച്ചു. അവർക്കു മനസ്സിലായി കേളുഏട്ടൻ വൃത്തിയുള്ള യാൾ അല്ലെന്ന്. അദ്ദേഹത്തിന്റെ സ്വഭാവ രീതിയും ദൈനംദിനപ്രവർത്തനങ്ങളും പരിശോധിച്ചപ്പോൾ ഡോക്ടർമാർക്ക് മനസ്സിലായി കേളുവിന്റെ രോഗത്തിന്റെ കാരണം എന്താണെന്ന്. ഡോക്ടർമാർ കേളുവിന്റെ ശുചിത്വത്തെക്കുറിച്ച് ബോധവാനാക്കി കേളുവിന് ശുചിത്വത്തിന്റെ ആവശ്യകത മനസ്സിലായി അതിനുശേഷം പരിസരവും മറ്റും വൃത്തിയായി സൂക്ഷിക്കുകയും ആരോഗ്യമുള്ള ഒരാളായി മാറുകയും ചെയ്തു.... | ||
{{BoxBottom1 | |||
| പേര്= വൈശാഖ് രാജ് ആർ കെ | | പേര്= വൈശാഖ് രാജ് ആർ കെ | ||
| ക്ലാസ്സ്= 8 A | | ക്ലാസ്സ്= 8 A | ||
വരി 17: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified|name=Sheelukumards| തരം= കഥ }} |