"ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
00:29, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ ശൂന്യതയിൽ ഒരു ശബ്ദം |ശൂന്യതയിൽ ഒരു ശബ്ദം]] | *[[{{PAGENAME}}/ ശൂന്യതയിൽ ഒരു ശബ്ദം |ശൂന്യതയിൽ ഒരു ശബ്ദം]] | ||
*[[{{PAGENAME}}/ ഓർത്തു വെക്കാം ഈ പാഠം |ഓർത്തു വെക്കാം ഈ പാഠം]] | *[[{{PAGENAME}}/ ഓർത്തു വെക്കാം ഈ പാഠം |ഓർത്തു വെക്കാം ഈ പാഠം]] | ||
*[[{{PAGENAME}}/ തിരിച്ചറിവ്| തിരിച്ചറിവ്]] | |||
{{BoxTop1 | |||
| തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൊറോണക്കാലം എന്നാൽ ഒരു തിരിച്ചു പോക്കാണ് | |||
പഴമയിലേക്കല്ല തനിമയിലേക്ക്, | |||
പുതിയ തിരിച്ചറിവുകളിലേക്ക്, | |||
പരിചയം ഇല്ലാത്ത പുതിയ കാഴ്ചകളിലേക്ക്, | |||
പുതിയ കേൾവി യിലേക്ക്. | |||
കൊറോണക്കാലം എന്നാൽ | |||
പ്രസംഗത്തിൽ മാത്രം കേട്ട് ശീലിച്ച | |||
മതസൗഹാർദ ത്തിൻറെ കാലം എന്നല്ല. | |||
വ്രണപ്പെടുന്ന മതവികാരം | |||
പൊള്ളയായ വാചകങ്ങൾ ആണെന്ന് | |||
തിരിച്ചറിഞ്ഞ കാലം കൂടിയാണ്. | |||
ദൈവത്തിനും മനുഷ്യനും ഇടയിൽ | |||
ഇടനിലക്കാരൻ ആവശ്യമില്ലെന്ന് മനസ്സിലാക്കിയത് | |||
ഈ കൊറോണ കാലത്ത് ആണ് . | |||
ഓരോ കാഴ്ചകളെയും കേൾവി കളെയും | |||
തിരിച്ചറിവുകൾ ആയി മെരുക്കി എടുക്കുന്നു | |||
ഈ കൊറോണക്കാലം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=വിജയലക്ഷ്മി | |||
| ക്ലാസ്സ്=9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി എച്ച് എസ് എസ് കാപ്പിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=42018 | |||
| ഉപജില്ല=വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |