Jump to content
സഹായം

"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
 
കാട്ടുതീ പോലെ പടരും കൊറോണയെ
 
കൈകൾ കോർക്കാതെ
 
കാതോർത്തു പൊരുതാം
ആതുരസേവകർ ചൊല്ലും നിയമങ്ങൾ
നമ്മൾ ഏവരും മടിയാതെ ചെയ്യാം
വ്യക്തി ശുചിത്വത്തിലൂടെ നമുക്ക്
കൊറോണയെ നാടുകടത്താം
രോഗ നിവാരണത്തിനായി നമുക്ക്
മാസ്ക്കുകൾ നന്നായി ധരിക്കാം
കൃത്യമായ് അകലം പാലിച്ചുകൊണ്ട്
മഹാമാരി തൻ വ്യാപനം തടയാം
കൈകൾ ഇടക്കിടെ കഴുകി നമുക്ക്
ലോക വിപത്താം കൊറോണയെ അകറ്റാം
ലോക്ക് ഡൗൺ നന്നായി പാലിച്ചുകൊണ്ട്
ലോക ക്ഷേമത്തിനായ് നമുക്കൊരുമിക്കാം
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 17: വരി 29:
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->  
| color=   5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/729503" എന്ന താളിൽനിന്ന് ശേഖരിച്ചത്