|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മനുഷ്യനും പ്രകൃതിയും
| |
| | color= 2
| |
| }}
| |
| മനുഷ്യർക്ക് കിട്ടിയ ഒരു വരദാനമാണ് പ്രകൃതി. പുഴകളും അരുവികളും കാടുകളും മലനിരകളും അങ്ങനെ ഒത്തിരി കാഴ്ചകൾ പ്രകൃതിയെ മനോഹരമാക്കുന്നു. എന്നാൽ മനുഷ്യർ പ്രകൃതിയോട് കാണിക്കുന്നത് ക്രൂരതകളാണ്. കാടുകൾ വെട്ടിത്തെളിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും വയലുകളും തോടുകളുമൊക്കെ നികത്തിയും കെട്ടിടങ്ങളും ഫാക്ടറികളും കെട്ടിപ്പൊക്കി. ഫാക്ടറികൾ ജലസ്രോതസുകളെ മലിനമാക്കുന്നു. മരങ്ങൾ മുറിച്ചു മാറ്റിയതു കാരണം മണ്ണൊലിപ്പ് ഉണ്ടാകുന്നു. കാടുവെട്ടിത്തെളിച്ച് കാരണം കാരണം ജീവജാലങ്ങൾ ചത്തൊടുങ്ങുന്നു.<br /> എന്നാൽ ഇപ്പോൾ പ്രകൃതി മനുഷ്യനെ നോക്കി ചിരിക്കുകയാവും ; കാരണം കൊറോണ എന്ന മഹാവ്യാധി കാരണം മനുഷ്യനും ശാസ്ത്രവും പകച്ചു നിൽക്കുന്നു.ഈ ലോകത്ത് എന്തും വെട്ടിപ്പിടിക്കാം എന്ന് അഹങ്കരിച്ച മനുഷ്യൻ ഈ മഹാവ്യാധിക്കു മുന്നിൽ മുട്ടുമടക്കി നിൽക്കുന്നു. മനുഷ്യൻ ലോക് ഡൗൺ എന്ന പേരിൽ കൂട്ടിലടയ്ക്കപ്പെട്ടപ്പോൾ പുഴകളും കായലുകളുമെല്ലാം ശുദ്ധമായി വരുന്നു. പ്രകൃതി ശുദ്ധീകരിക്കപ്പെടുന്നു. ഇനിയെങ്കിലും നാം ഉണരേണ്ടിയിരിക്കുന്നു. ഈ വ്യാധിയെ നാം തീർച്ചയായും മറികടക്കും. നമുക്ക് പ്രതിജ്ഞയെടുക്കാം...പ്രകൃതിയെ സ്നേഹിച്ചു ജീവിക്കാം...പ്രകൃതി ഇല്ലാതെ മനുഷ്യനില്ല.
| |
| {{BoxBottom1
| |
| | പേര്= ആദിത്യൻ.പി
| |
| | ക്ലാസ്സ്= 3 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.പി.എസ് കോവില്ലൂർ
| |
| | സ്കൂൾ കോഡ്= 44525
| |
| | ഉപജില്ല= പാറശ്ശാല
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം
| |
| | color= 2
| |
| }}
| |