Jump to content
സഹായം

"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
 
കാട്ടുതീ പോലെ പടരും കൊറോണയെ
 
കൈകൾ കോർക്കാതെ കാതോർത്തു പൊരുതാം
 
ആതുര സേവകർ ചൊല്ലും നിയമങ്ങൾ
നമ്മളേവരും മടിയാതെ ചെയ്യാം
നമുക്ക് കൊറോണയെ നാടുകടത്താം
രോഗ നിവാരണത്തിനായ് നമുക്ക്
മാസ്ക്കുകൾ നന്നായി ധരിക്കാo
കൃത്യമായ് അകലം പാലിച്ചു കൊണ്ട്
മഹാമാരി തൻ വ്യാപനം തടയാം
കൈകൾ ഇടയ്ക്കിടെ കഴുകി നമുക്ക്
ലോക വിപത്താം കൊറോണയെ അകറ്റാം
ലോക്ക് ഡൗൺ നന്നായി പാലിച്ചു കൊണ്ട്
ലോക ക്ഷേമത്തിനായ് സ്റ്റേഹത്തോടെ നമുക്കൊരുമിക്കാം


  </poem> </center>
  </poem> </center>
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/728997" എന്ന താളിൽനിന്ന് ശേഖരിച്ചത്