"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം (മൂലരൂപം കാണുക)
22:38, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ചങ്ങാതികളെ അറിയാമോ | |||
ശുചിത്വമെന്തെന്നറിയാമോ | |||
കൈയ്യും മുഖവും കഴുകേണം | |||
ഇടയ്ക്കിടയ്ക്ക് കഴുകേണം | |||
പല്ലുകൾ നന്നായി തേയ്കേണം | |||
വ്യക്തി ശുചിത്വം കാക്കേണം | |||
വീടിന് ചുറ്റും തൂക്കേണം | |||
നാടും അതുപോൽ കാക്കേണം | |||
വിനാശമാകും രോഗത്തെ | |||
പറഞ്ഞയക്കുക ഇനി നമ്മൾ | |||
കൂട്ടുകാരെ കാണാതെ | |||
നാട്ടുകാരെ കാണാതെ | |||
വീട്ടിലിരിയ്ക്കുക നിശ്ചയമായി | |||
ചങ്ങാതികളെ എന്നെന്നും | |||
വന്ദിപ്പൂ ദിനം ഈശ്വരനെ | |||
</poem> </center> |