"ജി. എച്ച്. എസ്. എസ്. കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. കുടയത്തൂർ (മൂലരൂപം കാണുക)
18:24, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2010→സ്കൂള്‍ അന്ന്.............
വരി 58: | വരി 58: | ||
മലയാളം മിഡില്‍ സ്കൂളുകളില്‍ പ്രതിമാസ ഫീസ് ½ രൂപ ആയിരുന്നു. ഇംഗ്ളീഷ് സ്ക്കൂളുകളില്‍ 2 ¼ രൂപായും. ഇംഗ്ളീഷ് സ്ക്കൂളുകളില്‍ ഒന്നാം ഭാഷ ഇംഗ്ളീഷും രണ്ടാം ഭാഷ മലയാളവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തി വരെ ഹിന്ദി ഒരിടത്തും പാഠ്യവിഷയം ആയിരുന്നില്ല. ഇംഗ്ളീഷ് സ്ക്കൂളുകളില്‍ കുട്ടികളുടെ ഉപയോഗത്തിന് ഡസ്ക്ക് | |||
ഉണ്ടായിരുന്നു. മലയാളം സ്കൂളുകളില്‍ നിലത്താണ് കുട്ടികള്‍ പുസ്തകം വച്ചിരുന്നത്. | ഉണ്ടായിരുന്നു. മലയാളം സ്കൂളുകളില്‍ നിലത്താണ് കുട്ടികള്‍ പുസ്തകം വച്ചിരുന്നത്. | ||
വസ്ത്രധാരണരീതിയും ഇന്നത്തെതിനെക്കാള്‍ വളരെ വ്യത്യസ്തമായിരുന്നു. | വസ്ത്രധാരണരീതിയും ഇന്നത്തെതിനെക്കാള്‍ വളരെ വ്യത്യസ്തമായിരുന്നു. | ||
വരി 80: | വരി 80: | ||
ഒരു കാലഘട്ടത്തില്‍ (1950-കളില്‍) കുട്ടികള്‍ക്ക് ഉച്ചയൂണു നല്കുവാനായി ഒരു സംവിധാനം നിലനിന്നിരുന്നു. ഓരോ കുട്ടിയും ഒരു തീപ്പെട്ടിയില്‍ കൊളളുന്ന അരി കൊണ്ടു വരണം. ആ അരിയെല്ലാം ഉച്ചഭക്ഷണത്തിന് പാകം ചെയ്തു നല്കിയിരുന്നു. | ഒരു കാലഘട്ടത്തില്‍ (1950-കളില്‍) കുട്ടികള്‍ക്ക് ഉച്ചയൂണു നല്കുവാനായി ഒരു സംവിധാനം നിലനിന്നിരുന്നു. ഓരോ കുട്ടിയും ഒരു തീപ്പെട്ടിയില്‍ കൊളളുന്ന അരി കൊണ്ടു വരണം. ആ അരിയെല്ലാം ഉച്ചഭക്ഷണത്തിന് പാകം ചെയ്തു നല്കിയിരുന്നു. | ||
അന്ന് അറക്കുളം,മുട്ടം,തുടങ്ങിയ പ്രദേശങ്ങളില്‍ ഹൈസ്കൂള്‍ ഇല്ലാതിരുന്നതിനാല്‍ ദൂരെ നിന്നുളള കുട്ടികള്‍ പോലും കാല്‍നടയായി വന്ന് പഠനം | അന്ന് അറക്കുളം,മുട്ടം,തുടങ്ങിയ പ്രദേശങ്ങളില്‍ ഹൈസ്കൂള്‍ ഇല്ലാതിരുന്നതിനാല്‍ ദൂരെ നിന്നുളള കുട്ടികള്‍ പോലും കാല്‍നടയായി വന്ന് പഠനം | ||
നടത്തിയിരുന്നു. | നടത്തിയിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |