Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==


ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയര്‍ത്തി നില്കുന്ന കുടയത്തൂര്‍ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു.
ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .തെക്കുഭാഗത്തായി തലയുയര്‍ത്തി നില്കുന്ന കുടയത്തൂര്‍ വിന്ധ്യനും സ്കൂളിന്റെ വടക്കുഭാഗത്തായി നിറഞ്ഞൊഴുകുന്ന പുഴയും ഈ വിദ്യാലയത്തിന്റെ ചാരുതകൂട്ടുന്നു.കുടയത്തൂര്‍ എന്ന സ്ഥലനാമത്തിനു പിന്നില്‍ ഒരു ഐതിഹ്യകഥയുണ്ട്.പണ്ട് ശ്രീ അയ്യപ്പന്‍ തന്റെയാത്രാവേളയില്‍ ഈ പ്രദേശത്തെത്തിയപ്പോള്‍ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുട വച്ച ഊര് “എന്നതു ലോപിച്ച് “കുടവച്ചൂര്”എന്നും പിന്നീടത് “കുടയത്തൂര്‍”എന്നും പേരായി എന്നാണ് ആ ഐതിഹ്യകഥ.പതിററാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ രാജഭരണം നിലനിന്നിരുന്നപ്പോള്‍ ഈ പ്രദേശംതിരുവിതാംകുര്‍രാജ്യത്തില്‍,കോട്ടയംഡിവിഷനില്‍,തൊടുപുഴതാലുക്കില്‍പ്പെട്ടതായിരുന്നു.
കുടയത്തൂര്‍ എന്ന സ്ഥലനാമത്തിനു പിന്നില്‍ ഒരു ഐതിഹ്യകഥയുണ്ട്.പണ്ട് ശ്രീ അയ്യപ്പന്‍ തന്റെയാത്രാവേളയില്‍ ഈ പ്രദേശത്തെത്തിയപ്പോള്‍ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുട വച്ച ഊര് “എന്നതു ലോപിച്ച് “കുടവച്ചൂര്”എന്നും പിന്നീടത് “കുടയത്തൂര്‍”എന്നും പേരായി എന്നാണ് ആ ഐതിഹ്യകഥ.
പതിററാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ രാജഭരണം നിലനിന്നിരുന്നപ്പോള്‍ ഈ പ്രദേശംതിരുവിതാംകുര്‍രാജ്യത്തില്‍,കോട്ടയംഡിവിഷനില്‍,തൊടുപുഴതാലുക്കില്‍പ്പെട്ടതായിരുന്നു.
താലുക്കുകളെ പല 'പ്രവൃത്തി' (ഇന്നത്തെവില്ലേജ്)കളായിട്ട്
താലുക്കുകളെ പല 'പ്രവൃത്തി' (ഇന്നത്തെവില്ലേജ്)കളായിട്ട്
വിഭജിച്ചിരുന്നു.ഇന്ന് അറക്കുളം , കുടയത്തൂര്‍ , മുട്ടം , കാരിക്കോട്,  ആലക്കോട്  ,വെള്ളിയാമററം  എന്നിങ്ങനെ പല വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെല്ലാം പണ്ട് കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു.  അതായത് ഈ വിദ്യാലയവും  കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു.  
വിഭജിച്ചിരുന്നു.ഇന്ന് അറക്കുളം , കുടയത്തൂര്‍ , മുട്ടം , കാരിക്കോട്,  ആലക്കോട്  ,വെള്ളിയാമററം  എന്നിങ്ങനെ പല വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെല്ലാം പണ്ട് കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു.  അതായത് ഈ വിദ്യാലയവും  കാരിക്കോട് പ്രവൃത്തിയില്‍പ്പെട്ടതായിരുന്നു.  
238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72856" എന്ന താളിൽനിന്ന് ശേഖരിച്ചത്