"ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/കരുതൽ (മൂലരൂപം കാണുക)
22:07, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<poem> | <poem> | ||
ദൂരെ ഒരു ഗ്രാമത്തിൽ ഒരു പാവം പാവം മുത്തച്ഛൻ ഉണ്ടായിരുന്നു. ഒരു ദിവസം സിറ്റിയിൽ താമസിക്കുന്ന മകളെ കാണാനായി മുത്തച്ഛൻ പുറപ്പെട്ടു. ഗ്രാമത്തിൽ നിന്നും സിറ്റിയിലേക്കുള്ള ബസ്സിൽ കയറി ഒരു മണിക്കൂർ വേണം മകളുടെ വീട്ടിലെത്താൻ. ഒരു ഒഴിഞ്ഞ സീറ്റ്കിട്ടി , മുത്തച്ഛൻ അതിൽ ഇരുന്നു. തൊട്ടടുത്ത സീറ്റിൽ ഗോവിട് 19 കൊറോണ വൈറസ് ഇരിപ്പുണ്ടായിരുന്നു. മുത്തച്ഛൻ ഇതറിയാതെ ആ സീറ്റിൽ പിടിച്ചു. പെട്ടെന്ന് തന്നെ മുത്തച്ഛന്റെ കയ്യിൽ വൈറസ് പറ്റിപ്പിടിച്ചിരുന്നു. മകളുടെ വീട്ടിൽ എത്താറായി, മുത്തശ്ശൻ ബസ്സിൽ നിന്ന് പുറത്തേക്കിറങ്ങി. കൂടെ വൈറസും. നല്ല വെയിലായിരുന്നു. മുത്തച്ഛൻ ആകെ വിയർത്തു. കയ്യിൽ തുണിയോ തൂവാലയോ ഉണ്ടായിരുന്നില്ല മുഖം തുടയ്ക്കാൻ. പെട്ടെന്ന് മുത്തച്ഛൻ വൈറസ്സ് പറ്റിയിരുന്ന കൈകൊണ്ട് മുഖം തുടച്ചു. ആ വില്ലനായ വൈറസ് മുത്തച്ഛന്റെ ശരീരത്തിനുള്ളിലേക്ക് കടന്നു. പാവം മുത്തച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. മകളുടെ വീടെത്തി. മകൾ ഓടിവന്നു മുത്തച്ഛനോട് പറഞ്ഞു "അച്ഛാ പുറത്തുനിന്ന് വന്നതല്ലേ കയ്യുംകാലും കഴുകി കയറിവാ". മുത്തച്ഛൻ അതൊന്നും കേട്ടില്ല. വന്നപാടെ നേരെ വീടിനകത്തേക്ക് കയറി, ക്ഷീണിതനായി കിടന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൈറസ് മുത്തച്ഛനെ ആക്രമിക്കാൻ തുടങ്ങി. ശരീരം ഭയങ്കര ചൂടും ജലദോഷവും പനിയും ഒക്കെയായി ആകെ വയ്യാതെയായി. "അയ്യോഎനിക്ക് തീരെവയ്യ ,മോളെ എന്നെ ആശുപത്രിയിൽ കൊണ്ടുപോകൂ". മകൾ അച്ഛന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തു. മുത്തച്ഛന്റെ ശരീരത്തിലുള്ള വൈറസ് മകളുടെ ശരീരത്തിലേക്ക് കയറി. പെട്ടെന്ന് തന്നെ മകളും വൈറസിന്റെ പിടിയിലായി. അങ്ങനെ ആ വീട്ടിലെ എല്ലാവരുടെയും ശരീരത്തിലേക്ക് വൈറസ് കടന്നുകയറി. താമസിക്കാതെ വൈറസ് എല്ലാപേരെയും മരണത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു ....... എന്റെ ഈ കഥയിൽ നിന്നും എന്താണ് കൂട്ടുകാർക്ക് മനസ്സിലായത്. കൂട്ടുകാരെ, പുറത്തുപോയി വരുമ്പോൾ കൈയുംകാലും കഴുകിയില്ലെങ്കിൽ വൈറസ് നമ്മളെപിടികൂടും അല്ലേ... ഈ ദുഷ്ടനായ വൈറസിനെ തുരത്താൻ നമ്മൾ എന്താണ് ചെയ്യേണ്ടത്. | ദൂരെ ഒരു ഗ്രാമത്തിൽ ഒരു പാവം പാവം മുത്തച്ഛൻ ഉണ്ടായിരുന്നു. ഒരു ദിവസം സിറ്റിയിൽ താമസിക്കുന്ന മകളെ കാണാനായി മുത്തച്ഛൻ പുറപ്പെട്ടു. ഗ്രാമത്തിൽ നിന്നും സിറ്റിയിലേക്കുള്ള ബസ്സിൽ കയറി ഒരു മണിക്കൂർ വേണം മകളുടെ വീട്ടിലെത്താൻ. ഒരു ഒഴിഞ്ഞ സീറ്റ്കിട്ടി , മുത്തച്ഛൻ അതിൽ ഇരുന്നു. തൊട്ടടുത്ത സീറ്റിൽ ഗോവിട് 19 കൊറോണ വൈറസ് ഇരിപ്പുണ്ടായിരുന്നു. മുത്തച്ഛൻ ഇതറിയാതെ ആ സീറ്റിൽ പിടിച്ചു. പെട്ടെന്ന് തന്നെ മുത്തച്ഛന്റെ കയ്യിൽ വൈറസ് പറ്റിപ്പിടിച്ചിരുന്നു. മകളുടെ വീട്ടിൽ എത്താറായി, മുത്തശ്ശൻ ബസ്സിൽ നിന്ന് പുറത്തേക്കിറങ്ങി. കൂടെ വൈറസും. നല്ല വെയിലായിരുന്നു. മുത്തച്ഛൻ ആകെ വിയർത്തു. കയ്യിൽ തുണിയോ തൂവാലയോ ഉണ്ടായിരുന്നില്ല മുഖം തുടയ്ക്കാൻ. പെട്ടെന്ന് മുത്തച്ഛൻ വൈറസ്സ് പറ്റിയിരുന്ന കൈകൊണ്ട് മുഖം തുടച്ചു. ആ വില്ലനായ വൈറസ് മുത്തച്ഛന്റെ ശരീരത്തിനുള്ളിലേക്ക് കടന്നു. പാവം മുത്തച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. മകളുടെ വീടെത്തി. മകൾ ഓടിവന്നു മുത്തച്ഛനോട് പറഞ്ഞു "അച്ഛാ പുറത്തുനിന്ന് വന്നതല്ലേ കയ്യുംകാലും കഴുകി കയറിവാ". മുത്തച്ഛൻ അതൊന്നും കേട്ടില്ല. വന്നപാടെ നേരെ വീടിനകത്തേക്ക് കയറി, ക്ഷീണിതനായി കിടന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൈറസ് മുത്തച്ഛനെ ആക്രമിക്കാൻ തുടങ്ങി. ശരീരം ഭയങ്കര ചൂടും ജലദോഷവും പനിയും ഒക്കെയായി ആകെ വയ്യാതെയായി. "അയ്യോഎനിക്ക് തീരെവയ്യ ,മോളെ എന്നെ ആശുപത്രിയിൽ കൊണ്ടുപോകൂ". മകൾ അച്ഛന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തു. മുത്തച്ഛന്റെ ശരീരത്തിലുള്ള വൈറസ് മകളുടെ ശരീരത്തിലേക്ക് കയറി. പെട്ടെന്ന് തന്നെ മകളും വൈറസിന്റെ പിടിയിലായി. അങ്ങനെ ആ വീട്ടിലെ എല്ലാവരുടെയും ശരീരത്തിലേക്ക് വൈറസ് കടന്നുകയറി. താമസിക്കാതെ വൈറസ് എല്ലാപേരെയും മരണത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു ....... എന്റെ ഈ കഥയിൽ നിന്നും എന്താണ് കൂട്ടുകാർക്ക് മനസ്സിലായത്. കൂട്ടുകാരെ, പുറത്തുപോയി വരുമ്പോൾ കൈയുംകാലും കഴുകിയില്ലെങ്കിൽ വൈറസ് നമ്മളെപിടികൂടും അല്ലേ... ഈ ദുഷ്ടനായ വൈറസിനെ തുരത്താൻ നമ്മൾ എന്താണ് ചെയ്യേണ്ടത്. കയ്യുംകാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. മാസ്ക് ഉപയോഗിക്കണം. വൈറസ് ഈ രാജ്യത്തിൽ നിന്നും പോകുന്നതുവരെ, കൂട്ടുകാരെ നിങ്ങൾ വീടിന് പുറത്തേക്ക് ഇറങ്ങാതെ ഇരിക്കുകയും ചെയ്യണം. | ||
എൻറെ ഈ കഥ കൂട്ടുകാർക്ക് ഇഷ്ടമായോ..... | എൻറെ ഈ കഥ കൂട്ടുകാർക്ക് ഇഷ്ടമായോ..... | ||
</poem> | </poem> |