"കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/ മാലാഖ (മൂലരൂപം കാണുക)
21:45, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(name) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
സമയം രാത്രി 10 മണി. ഇപ്പോഴും ആശുപത്രി ജീവനക്കാർ രോഗികളുടെ ജീവനുവേണ്ടി പൊരുതുകയാണ്. അതിനുവേണ്ടി അവർ എത്രമാത്രം കഷ്ടപ്പെടുന്നു! പെട്ടെന്ന് ഒരാൾ രോഗിയുടെ ഭക്ഷണവുമായി ഐസിയു വിലേക്ക് കടന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നഴ്സ് നീതു ആയിരുന്നു അത്. ആശുപത്രിയിലെ മിക്ക രോഗികൾക്കും പ്രിയപ്പെട്ടവൾ, എന്നും പുഞ്ചിരിക്കുന്ന മുഖവുമായി രോഗികളെ സമീപിക്കുന്നവൾ, സദാ സേവന സന്നദ്ധയായവൾ. | സമയം രാത്രി 10 മണി. ഇപ്പോഴും ആശുപത്രി ജീവനക്കാർ രോഗികളുടെ ജീവനുവേണ്ടി പൊരുതുകയാണ്. അതിനുവേണ്ടി അവർ എത്രമാത്രം കഷ്ടപ്പെടുന്നു! പെട്ടെന്ന് ഒരാൾ രോഗിയുടെ ഭക്ഷണവുമായി ഐസിയു വിലേക്ക് കടന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നഴ്സ് നീതു ആയിരുന്നു അത്. ആശുപത്രിയിലെ മിക്ക രോഗികൾക്കും പ്രിയപ്പെട്ടവൾ, എന്നും പുഞ്ചിരിക്കുന്ന മുഖവുമായി രോഗികളെ സമീപിക്കുന്നവൾ, സദാ സേവന സന്നദ്ധയായവൾ. | ||
രാവിലെ രോഗികളെ പരിചരിച്ച ഡോക്ടർ ബിനുവിന് കൊവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഡോക്ടർ അജീഷ് പറഞ്ഞു "നമ്മളെല്ലാം പരിശോധനയ്ക്ക് വിധേയരാകുന്നതാണ് നല്ലത്. കാരണം നമ്മൾ വഴി രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടല്ലോ". ഡോക്ടർ ബിനുവും അത് ശരിവെച്ചു. | രാവിലെ രോഗികളെ പരിചരിച്ച ഡോക്ടർ ബിനുവിന് കൊവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഡോക്ടർ അജീഷ് പറഞ്ഞു "നമ്മളെല്ലാം പരിശോധനയ്ക്ക് വിധേയരാകുന്നതാണ് നല്ലത്. കാരണം നമ്മൾ വഴി രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടല്ലോ". ഡോക്ടർ ബിനുവും അത് ശരിവെച്ചു. |