"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/സ്മാരകങ്ങൾ ഉയരട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/സ്മാരകങ്ങൾ ഉയരട്ടെ (മൂലരൂപം കാണുക)
21:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സ്മാരകങ്ങൾ ഉയരട്ടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
സ്മാരകങ്ങൾ ഉയരട്ടെ | |||
ഒരു,മാമരംവെട്ടിവീഴത്തെഴുതീനീ | |||
വരും തലമുറവാഴണമീഭൂമിയിൽ | |||
വാടകയ്ക്ക് വാഴുന്നനമ്മളീ | |||
പാരിനെ കളങ്കപ്പെടുത്താതെ മറയണം | |||
വെട്ടിവീഴ്ത്തേണ്ടതീ വൃഷങ്ങളല്ലാ | |||
ഇനിയും മരിക്കാത്ത നമ്മൾതൻ ചിന്തകളല്ലേ | |||
ചിതലരിക്കേണ്ട ഭ്രാന്തുകളല്ലേ | |||
പടിയിറക്കേണ്ട പാഴ്ബോധങ്ങളല്ലേ | |||
വേരുറയ്ക്കട്ടെ,നാം നടും മാമരം | |||
വീണ്ണുതുളയ്ക്കട്ടെ, അവയുടെ ശിഖിരങ്ങൾ | |||
നാം പിഴുതെറിഞ്ഞ മാമരങ്ങൾകൊക്കെ | |||
സ്മാരകങ്ങൾ പൊന്നണമീമണ്ണിൽ | |||
വെട്ടിവീഴ്ത്തിയ ഒരോരുമവരുടെ ജീവിതം | |||
കൊണ്ട് മാപ്പു പറയണം | |||
ഇന്നു, ഞാൻ നട്ടു വളർത്തുമൊരു ചെടി | |||
നാളെ നാടിന് തണൽ വിരിക്കപ്പെടും | |||
നൂറടിമേലയവ തലപൊന്തുമ്പോൾ | |||
അഭിമാനപൂരിതമാകുന്നു എൻ മനം | |||
ആരൊരാളുടെ മഴുവും ആ മരത്തിന്മേൽ | |||
വീഴുവാൻ അനുവദിക്കില്ല ഞാൻ | |||
ആ മരത്തിന്മേൽ ഒരുപോറലേറ്റാൽ | |||
വേന്തുരുക്കുന്നു എന്റെ ഉൾത്താരും | |||
ആമരത്തിന്മേൽ ഒരു മഴു വീണാൽ | |||
ഉള്ളിൽ പൊന്തുന്നു പ്രതികാരബോധവും | |||
അരിഞ്ഞെറിയും ഞാൻ നിന്റെയീ കൈകളും | |||
എൻ മരത്തിന്മേൽ നീ മഴു വീശിയാൽ | |||
പിഴുത്തെറിയും ഞാൻ നിന്റെയീ കൺകളും | |||
എൻ മരത്തിൻമേൽ നിന്റെ ദുഷ്ടദൃഷ്ടി പതിയും നാൾ | |||
</poem> </center> |