Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നമ്മൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നമ്മൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നമ്മൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൂട്ടുകാരെ കുട്ടികളെ !
പറയാം ഞാനൊരു  ചെറുകാര്യം
ഓർക്കുക നിങ്ങളിതെപ്പോഴും.
വീട്ടിലിരിക്കും നേരത്ത്
കൈയും മുഖവും എപ്പോഴും
ശുചിയായിട്ട്‌കഴുകേണം;
ഭക്ഷണ സാധന മൊക്കെയും
പാഴാക്കാതെ കഴിക്കേണം.
വീടും പരിസരമൊക്കെയും
ശുചിത്വമോടെ കാക്കേണം.
നമ്മുടെ നാടിൻ നന്മയ്കായി
അകന്നിരിക്കാം ഇനി അല്പം.
കൊറോണയെന്നൊരു വിപത്തിനെ
തുരത്തണം നാമൊന്നായ്
തകരുകയില്ല തളരുകയില്ല
അതിജീവിക്കും ഇത് നമ്മൾ
</poem> </center>
313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/727289" എന്ന താളിൽനിന്ന് ശേഖരിച്ചത്