"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും (മൂലരൂപം കാണുക)
20:58, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||
| color= 3 | | color= 3 | ||

മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പ് കാത്തു സൂക്ഷിക്കുന്നത് പരിസ്ഥിതിയാണ്. നമ്മുടെ ജീവവായു ലഭിക്കുന്നതും പ്രകൃതിയിൽ നിന്നുമാണ്. മനുഷ്യനും പ്രകൃതിയും ഏറേ ബന്ധപെട്ടു ക്കിടക്കുകയാണ്. നമ്മുടെ മുന്നിൽ രൂപം കൊണ്ടു കിടക്കുന്ന ഓരോ മരങ്ങളും, മലകളും, പാടങ്ങളും, പാറകളും, ഇവയെല്ലാം പ്രകൃതിയിലെ ഓരോ ഏടുകളാണ്. പ്രകൃതി എന്നത് മനുഷ്യന്റെ ജീവിതത്തിലെ ഒരു വരദാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. | മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പ് കാത്തു സൂക്ഷിക്കുന്നത് പരിസ്ഥിതിയാണ്. നമ്മുടെ ജീവവായു ലഭിക്കുന്നതും പ്രകൃതിയിൽ നിന്നുമാണ്. മനുഷ്യനും പ്രകൃതിയും ഏറേ ബന്ധപെട്ടു ക്കിടക്കുകയാണ്. നമ്മുടെ മുന്നിൽ രൂപം കൊണ്ടു കിടക്കുന്ന ഓരോ മരങ്ങളും, മലകളും, പാടങ്ങളും, പാറകളും, ഇവയെല്ലാം പ്രകൃതിയിലെ ഓരോ ഏടുകളാണ്. പ്രകൃതി എന്നത് മനുഷ്യന്റെ ജീവിതത്തിലെ ഒരു വരദാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
നമ്മൾ ജീവിതത്തിൽ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളില്ലും പ്രക്യതി നമ്മുടെ ഭാഗമായി തീരുന്നു. കലയിലാണെങ്കിൽ നാം വരക്കുന്ന ഓരോ ചിത്രങ്ങളും പ്രകൃതിയിൽ നിന്നെടുത്തതാണ്. അതായത് നാം വരക്കുന്ന ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത് പ്രകൃതിയിൽ നിന്നും. എന്നാൽ അത് വരയിൽ ഏർപെടുമ്പോൾ മനുഷ്യന്റെ അംശം അതിൽ ചേരുന്നു. കളിയിലും അങ്ങനെ തന്നെ നമ്മൾ ഓടിയും ഒളിക്കുന്നതും പ്രകൃതിയിലെ ഭാഗങ്ങളിലാണ്. പരിസ്ഥിതി ഓരോരോ വസ്തുക്കൾ കൊണ്ട് സമ്പൂർണമായും സൗന്ദര്യമായും നിലകൊള്ളുന്നു. പറവകൾ, പൂന്തോട്ടങ്ങൾ, ശലഭങ്ങൾ, മലകൾ, കുന്നുകൾ അങ്ങനെ പ്രകൃതി സൗന്ദര്യവതിയാകുന്നു. സൂര്യൻ പ്രകൃതിയുടെ ഒരു ഏടാണ്. സൂര്യോദയം, സൂര്യാസ്തമയം എന്നതെല്ലാം മനുഷ്യന്റെ ജീവിതത്തോട് ഒട്ടിയിണങ്ങി കിടക്കുന്നു. അതായത് മനുഷ്യന്റെ അടുത്ത ദിനമാക്കുന്നത് സൂര്യനാണ്. ഇതു മാത്രമല്ല സൂര്യയുണ്ടെങ്കിലെ പ്രകൃതിക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയൂ. ആ ഭക്ഷണമാണ് നാം ഓരോത്തരും കഴിക്കുന്നത്. അങ്ങനെ പ്രകൃതിയിലെ ഓരോ വസ്തുക്കളും മനുഷ്യന്റെ ജീവിതത്തിൽ പങ്കാളികളാകുന്നു.
നമ്മുടെ വളർച്ചക്കായി പ്രകൃതിയെ നാം കണ്ടെത്തുന്നു. നമ്മുടെ പുരോഗതിക്ക് അടിസ്ഥാനമായി നാം പ്രകൃതിയെ ആശ്രയിക്കുന്നു. പരിസ്ഥിതിയിലെ വസ്തുക്കൾ കണ്ട് ഓരോന്നായി നാം സൃഷ്ടിക്കുന്നു. ആകാശത്തിൽ പറക്കുന്ന പക്ഷികളെ കണ്ട് മനുഷ്യൻ വിമാനം കണ്ടെത്തി. അങ്ങനെ മനുഷ്യർ പ്രകൃതിയെ കണ്ട് ഓരോ കാര്യങ്ങൾ കണ്ടെത്തി ലോകത്തിന് സമ്മാനിച്ചു. നമ്മുടെ പുരോഗതി പ്രകൃതിയെ മുൻനിർത്തിയാണ്.
പഴയ കാല ആളുകൾ പ്രകൃതിയെ ചൂഷണം ചെയ്യാതെ അവരോടൊപ്പം യോജിച്ചു പോകാൻ അവർ തയാറായിരുന്നു. പ്രകൃതിയിലെ വസ്തുകൾ മാത്രം ഭക്ഷിച്ച് പ്രകൃതിയെ നശിപ്പിക്കാതെ അവർ മുന്നോട്ടു നീങ്ങി. എന്നാൽ ഇന്നത്തെ തലമുറയാകട്ടെ പ്രകൃതിയെ നശിപ്പിച്ചും ചൂഷണം ചെയ്തു കൊണ്ടുമാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. അത് ഒട്ടും ശരിയായ രീതിയല്ല എന്നത് നാം ഓരോ ദുരന്തത്തിലൂടെ മനസ്സിലാക്കുന്നു. കുന്നുകൾ ഇടിച്ചും, വയലുകൾ നികത്തിയും, പാറകൾ പൊട്ടിച്ചും, അവർ പ്രകൃതിയെ നശിപ്പിച്ചു. അങ്ങനെ അവർ അവിടെ പുതിയ കെട്ടിടങ്ങൾ പണിഞ്ഞു. അത് പിന്നീട് വൻദുരന്തത്തിലേക്ക് വഴിതെളിയിച്ചു. 2018 August 8 -ന് നമ്മൾ കണ്ട ആ പ്രളയം അതിന് ഉദാഹരണമാണ്. പ്രകൃതി സഹിച്ചും പിടിച്ചും മനുഷ്യന്റെ പ്രവർത്തനങ്ങൾ കഴിച്ചുകൂട്ടി. താങ്ങാതെ വന്നപ്പോൾ ഒറ്റ പ്രളയം കൊണ്ട് ഒരു സംസ്ഥാനത്തെ തന്നെ നശിപ്പിക്കാൻ ശ്രമിച്ചത് നാം കണ്ടിരുന്നു. പ്രകൃതിയെ ചൂഷണത്തിന് ഇരയാക്കിയാൽ നാം തന്നെ പെടുമെന്ന സത്യം നാം മനസിലാക്കുകയും പിന്നീടുള്ള യാത്ര നമ്മൾ പ്രകൃതിയെ നശിപ്പിക്കാതെ മുന്നോട്ട് നീങ്ങുന്നുണ്ട് എന്നും എനിക്ക് തോന്നുന്നു. ബിസ്സിനസ്സ് തുടങ്ങിയ ആളുകൾ പോലും അവധികാലത്തിൽ ക്യഷിയിലേക്ക് ഇറങ്ങുന്ന കാഴ്ച നമ്മൾ കണ്ടു വരുന്നു.
രാവിലെ ഉണരുമ്പോൾ കേൾക്കുന്ന ഒട്ടേറെ പക്ഷികളുടെ ഗാനങ്ങൾ നാം ജീവിതത്തിൽ അനുഭവിക്കുന്നു. ആ ദിവസം രസകരമായ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടക്കുന്നതായി എനിക്ക് തോന്നുന്നു. പലപ്പോഴും മുകളിലേക്ക് നോക്കും നേരം പച്ചിലകളുടെ ഒരു തോട്ടം തന്നെ കൺമുനയിൽ വന്ന് പതിക്കുന്നു. വൃക്ഷങ്ങൾ മനുഷ്യർക്ക് തണൽ നൽക്കുകയും, മണ്ണ് വളക്കൂറുള്ളതാക്കി മാറ്റുകയും, ജലം അതിൽ നിലനിർത്തുകയും ചെയ്യുന്നു. ജീവവായൂ ചുറ്റുപാടിൽ നിയന്ത്രിക്കുന്നതും പ്രകൃതി തന്നെ. നമ്മൾ ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന വജ്രകളും, സ്വർണങ്ങളും പ്രകൃതി നമ്മുക്ക് നീട്ടുന്ന ഓരോരോ സ്വത്തുക്കളാണ്. നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തനങ്ങളും നമ്മുടെ ജീവിതത്തിലും പ്രകൃതി ഭാഗമായി തന്നെ നിലനിൽക്കുന്നു. വൃക്ഷം വെട്ടാൻ പോയ ആളുക്കൾ അഭയം പ്രാപിക്കുന്നത് ആ വൃക്ഷത്തെ തന്നെയാണ്. അങ്ങനെ തന്നെ നശിപ്പിക്കാൻ ഒരുങ്ങുന്നവർക്ക് പോലും അഭയം നൽക്കുന്നവരാണ് വൃക്ഷങ്ങൾ. വൃക്ഷങ്ങൾ മാത്രമല്ല പ്രക്യതിയും അങ്ങനെ തന്നെ വ്യക്ഷങ്ങൾക്ക് പകയില്ലെന്നും നാം മനസിലാക്കണം. പ്രക്യതിയുടെ നിലനിൽപ്പിന് നമ്മുക്ക് കൈക്കോർക്കാം. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ സഹായകമായ രീതിയിൽ ചിട്ടപെടുത്തിയ രൂപകൽപനകൾ നിർമ്മാണങ്ങളും ഉൾകൊണ്ട നവകേരളമാണ് നമ്മുടെ ലക്ഷ്യം.
മനുഷ്യന്റെ ജീവിതത്തിൽ പ്രധാനമായ ഘടകമാണ് പ്രാണവായു, വെള്ളം, ഭക്ഷണം. ഇതെല്ലാം നമ്മുടെ ചുറ്റുപാടിൽ നിന്ന് പ്രകൃതി ഒരുക്കിത്തരുന്നു. ഏതൊരു അവസ്ഥയിലും പ്രതീക്ഷിക്കാത്ത സന്ദർഭങ്ങൾ കാണിച്ചുതരുന്നു. മരണത്തെ പോലും പുതിയ അവസ്ഥയാക്കി മാറ്റുന്നു. നമ്മുക്ക് എല്ലാവർക്കും പച്ചക്കുടയുമായി രാവെന്നോ, പകലെന്നോ ഇല്ലാതെ നിന്ന് സൂര്യന്റെ ചൂട് നമ്മളിലേക്ക് വരുന്നത് തടയുന്നു. നമ്മുക്ക് മാറാത്ത ഓരോ അസുഖങ്ങളുടെയും മരുന്നുകളായി പരിസ്ഥിതി പ്രത്യക്ഷപെടുന്നു. അങ്ങനെ നമ്മുടെ ജീവിതത്തിന് പ്രധാനമായതും, രസകരമായതുമായ ഒരു പാട് വസ്തുകൾ പ്രകൃതിയിൽ ഉണ്ട്. ജീവന്റെ നിലനിൽപ്പ് പ്രകൃതിയെ ആശ്രയിച്ചു മാത്രമാണ്. ''താൻ ഒരിക്കലും അതിന്റെ തണലിൽ ഇരിക്കാൻ പോകുന്നില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഒരാൾ ഒരു മരം നടുമ്പോൾ അതിനർഥം ജീവിതം എന്നാൽ എന്തണെന്ന് അയാൾക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു എന്നാണ് ". ഈ വാക്കുകൾ ടാഗോറിന്റേതാണ്. അങ്ങനെ പരിസ്ഥിതി നമ്മുക്ക് ദൈവമായി തീരുന്നു. പരിസ്ഥിതിയെ നശിപ്പിക്കാതെയുള്ള യാത്രയ്ക്ക് നമ്മുക്ക് തയ്യാറാകാം. | ||
നമ്മൾ ജീവിതത്തിൽ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളില്ലും പ്രക്യതി നമ്മുടെ ഭാഗമായി തീരുന്നു. കലയിലാണെങ്കിൽ നാം വരക്കുന്ന ഓരോ ചിത്രങ്ങളും പ്രകൃതിയിൽ നിന്നെടുത്തതാണ്. അതായത് നാം വരക്കുന്ന ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത് പ്രകൃതിയിൽ നിന്നും. എന്നാൽ അത് വരയിൽ ഏർപെടുമ്പോൾ മനുഷ്യന്റെ അംശം അതിൽ ചേരുന്നു. കളിയിലും അങ്ങനെ തന്നെ നമ്മൾ ഓടിയും ഒളിക്കുന്നതും പ്രകൃതിയിലെ ഭാഗങ്ങളിലാണ്. പരിസ്ഥിതി ഓരോരോ വസ്തുക്കൾ കൊണ്ട് സമ്പൂർണമായും സൗന്ദര്യമായും നിലകൊള്ളുന്നു. പറവകൾ, പൂന്തോട്ടങ്ങൾ, ശലഭങ്ങൾ, മലകൾ, കുന്നുകൾ അങ്ങനെ പ്രകൃതി സൗന്ദര്യവതിയാകുന്നു. സൂര്യൻ പ്രകൃതിയുടെ ഒരു ഏടാണ്. സൂര്യോദയം, സൂര്യാസ്തമയം എന്നതെല്ലാം മനുഷ്യന്റെ ജീവിതത്തോട് ഒട്ടിയിണങ്ങി കിടക്കുന്നു. അതായത് മനുഷ്യന്റെ അടുത്ത ദിനമാക്കുന്നത് സൂര്യനാണ്. ഇതു മാത്രമല്ല സൂര്യയുണ്ടെങ്കിലെ പ്രകൃതിക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയൂ. ആ ഭക്ഷണമാണ് നാം ഓരോത്തരും കഴിക്കുന്നത്. അങ്ങനെ പ്രകൃതിയിലെ ഓരോ വസ്തുക്കളും മനുഷ്യന്റെ ജീവിതത്തിൽ പങ്കാളികളാകുന്നു. | |||
നമ്മുടെ വളർച്ചക്കായി പ്രകൃതിയെ നാം കണ്ടെത്തുന്നു. നമ്മുടെ പുരോഗതിക്ക് അടിസ്ഥാനമായി നാം പ്രകൃതിയെ ആശ്രയിക്കുന്നു. പരിസ്ഥിതിയിലെ വസ്തുക്കൾ കണ്ട് ഓരോന്നായി നാം സൃഷ്ടിക്കുന്നു. ആകാശത്തിൽ പറക്കുന്ന പക്ഷികളെ കണ്ട് മനുഷ്യൻ വിമാനം കണ്ടെത്തി. അങ്ങനെ മനുഷ്യർ പ്രകൃതിയെ കണ്ട് ഓരോ കാര്യങ്ങൾ കണ്ടെത്തി ലോകത്തിന് സമ്മാനിച്ചു. നമ്മുടെ പുരോഗതി പ്രകൃതിയെ മുൻനിർത്തിയാണ്. | |||
പഴയ കാല ആളുകൾ പ്രകൃതിയെ ചൂഷണം ചെയ്യാതെ അവരോടൊപ്പം യോജിച്ചു പോകാൻ അവർ തയാറായിരുന്നു. പ്രകൃതിയിലെ വസ്തുകൾ മാത്രം ഭക്ഷിച്ച് പ്രകൃതിയെ നശിപ്പിക്കാതെ അവർ മുന്നോട്ടു നീങ്ങി. എന്നാൽ ഇന്നത്തെ തലമുറയാകട്ടെ പ്രകൃതിയെ നശിപ്പിച്ചും ചൂഷണം ചെയ്തു കൊണ്ടുമാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. അത് ഒട്ടും ശരിയായ രീതിയല്ല എന്നത് നാം ഓരോ ദുരന്തത്തിലൂടെ മനസ്സിലാക്കുന്നു. കുന്നുകൾ ഇടിച്ചും, വയലുകൾ നികത്തിയും, പാറകൾ പൊട്ടിച്ചും, അവർ പ്രകൃതിയെ നശിപ്പിച്ചു. അങ്ങനെ അവർ അവിടെ പുതിയ കെട്ടിടങ്ങൾ പണിഞ്ഞു. അത് പിന്നീട് വൻദുരന്തത്തിലേക്ക് വഴിതെളിയിച്ചു. 2018 August 8 -ന് നമ്മൾ കണ്ട ആ പ്രളയം അതിന് ഉദാഹരണമാണ്. പ്രകൃതി സഹിച്ചും പിടിച്ചും മനുഷ്യന്റെ പ്രവർത്തനങ്ങൾ കഴിച്ചുകൂട്ടി. താങ്ങാതെ വന്നപ്പോൾ ഒറ്റ പ്രളയം കൊണ്ട് ഒരു സംസ്ഥാനത്തെ തന്നെ നശിപ്പിക്കാൻ ശ്രമിച്ചത് നാം കണ്ടിരുന്നു. പ്രകൃതിയെ ചൂഷണത്തിന് ഇരയാക്കിയാൽ നാം തന്നെ പെടുമെന്ന സത്യം നാം മനസിലാക്കുകയും പിന്നീടുള്ള യാത്ര നമ്മൾ പ്രകൃതിയെ നശിപ്പിക്കാതെ മുന്നോട്ട് നീങ്ങുന്നുണ്ട് എന്നും എനിക്ക് തോന്നുന്നു. ബിസ്സിനസ്സ് തുടങ്ങിയ ആളുകൾ പോലും അവധികാലത്തിൽ ക്യഷിയിലേക്ക് ഇറങ്ങുന്ന കാഴ്ച നമ്മൾ കണ്ടു വരുന്നു. | |||