Jump to content
സഹായം

"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>                                   
കൊറോണ എന്നൊരു വൈറസ്
നാട്ടിൽ ഭീതി പരത്തീടും
ലോകം ചുറ്റും വൈറസ്
ജീവനു ഭീഷണിയായീടും .                       
ഒത്തൊരുമിക്കാം പൊരുതി ജയിക്കാം                                 
കൊറോണ എന്നൊരു ഭീകരനെ                         
സാനിറ്റൈസർ ഉപയോഗിച്ച്                             
കൈകൾ ഞങ്ങൾ ശുചിയാക്കും                       
അകലം ഞങ്ങൾ പാലിക്കും                                             
മുഖം മറയ്ക്കും മാസ്കുകളാൽ .
ബ്രേക്ക് ദ ചെയിനും ലോക്ക് ഡൗണും
പാലിച്ചീടും നാമെന്നും
പാലിച്ചിടും നാമെന്നും
</poem> </center>
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/726444" എന്ന താളിൽനിന്ന് ശേഖരിച്ചത്