"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിൽ പരിസ്ഥിതിയുടെ പങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=4  
| color=4  
}}<br>
}}<br>
      ഇപ്പോൾ നാം കടന്നു പോകുന്നത് ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത മഹാമാരിയുടെ സംഹാര താണ്ഡവത്തിന്റെ യാഥാർഥ്യങ്ങളിലൂടെയാണ്. ചൈനയിൽ തുടങ്ങിയപ്പോൾ നാം ഇതിൽ നിന്നൊക്കെ അന്യരാണെന്ന് അഹങ്കരിച്ച കേരളീയരുടെ വീട്ടു പടിക്കൽ വരെ എത്തിയപ്പോൾ മാത്രമാണ്  കോവിഡ് എന്ന് നാം  നാമകരണം ചെയ്ത കുഞ്ഞൻ വൈറസിന്റെ  ഭീകരരൂപം മനസ്സിലാക്കിയത്.ലോകം കൈപ്പിടിയിലാണെന്ന് അഹങ്കരിച്ച  വികസിത രാജ്യങ്ങൾ പോലും ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുമ്പോൾ പ്രതിരോധത്തിന്റെ മന്ത്രധ്വനികളുമായി നമ്മുടെ കൊച്ചു കേരളം കച്ചകെട്ടിയിറങ്ങിയപ്പോൾ ആദ്യം ഭയാശങ്കകളോടെ കണ്ട സാഹചര്യങ്ങളെ പിടിച്ചുകെട്ടാൻ കഴിയുമെന്ന ആശ്വാസതീരമണിയുന്ന സുന്ദരമായ പ്രതീക്ഷകളാണ് നാം ഓരോ കേരളീയർക്കു മുള്ളത്.

      ഉണ്ടാകുന്ന താത്കാലിക പ്രതിരോധമല്ല മറിച്ച് പ്രകൃതിയോടും സഹജീവികളോടും ഇണങ്ങിയുള്ള ദീർഘവീക്ഷണത്തോടെയുള്ള കരുതൽ കൈമോശം വന്ന സാഹചര്യമാണ് നാം ഈ ഘട്ടത്തിൽ തിരിച്ചറിയേണ്ടത്. ഭാരതീയ സംസ്കാരം എന്നത്  വായു, മണ്ണ്, ജലം, കാലം എന്നിവയിൽ ഊന്നിയുള്ള ജീവിത ശൈലി ആയിരുന്നു. എന്നാൽ കാലങ്ങളായി  വന്നു ചേർന്ന തെററിദ്ധാരണാ ജനകമായ വികസന സങ്കൽപ്പത്തിൽ നാം സർവ്വവും നശിപ്പിച്ചപ്പോഴാണ്  രോഗങ്ങളായും പ്രകൃതി ദുരന്തങ്ങളായും പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയത്.ഈ തിരിച്ചറിവുകൾ നാം കാണാതെ പോകരുത്. ഇനിയും നമുക്ക് ഏറെ ചെയ്യാനുണ്ട്.
 
      രോഗ പ്രതിരോധം,കേട്ടുകൊണ്ടേയിരിക്കുന്ന ഒരു വാക്കാണ്.രോഗങ്ങളും മരുന്നുകളും ഒരു പോലെ പിടിമുറുക്കുന്ന സമൂഹമായി കേരളം മാറിയിരിക്കുന്നു. മരുന്നുകൾ ഊന്നുവടികളായുള്ള ജീവിതം ആയുർദൈർഘ്യം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഡോക്ടർമാരും ആശുപത്രിയും ,ധാരാളമുള്ളതിനാൽ,രോഗം വരാതിരിയ്ക്കാൻ നാം കരുതൽ എടുക്കേണ്ടതില്ല എന്നതിലേക്ക് നമ്മുടെ മനോഭാവം മാറിയിരിക്കുന്നു.രോഗ പ്രതിരോധ പ്രവർത്തനമെന്നത് ദൈനം ദിന ജീവിത രീതികളിലൂടെ വളർത്തിയെടുക്കുന്ന ഒന്നായി കാണുക എന്നതാണ് . രോഗ പ്രതിരോധ പ്രവർത്തനം, എന്ന വിധത്തിലുള്ള മുൻ കരുതലുകളിൽ ഇപ്പോൾ ഉൾപ്പെടാതെ പോകുന്നതും  എന്നാൽ തീർച്ചയായും ഉൾപ്പെടേണ്ടതുമായ ചിലതുണ്ട്.

      വെള്ളം മലിനമാകാതെ സൂക്ഷിക്കുക,വായു മലിനമാകാതെ സൂക്ഷിക്കുക, ശുദ്ധജലം സംരക്ഷിക്കുക .ഭക്ഷണ വസ്തുക്കൾ വിഷ രഹിതമായി ഉൽപാദിപ്പിക്കുക.' വിഷം കലരാത്ത ചുറ്റുപാടുകൾ സൃഷ്ടിക്കുക. മലിനമാക്കുന്ന പ്രവർത്തികൾ കടുത്ത കുറ്റമായി പരിഗണിക്കുക. ഇതൊക്കെ ശരീര സംരക്ഷണ പ്രവർത്തനങ്ങളുടെ ആദ്യ പടികളായി സ്വീകരിക്കുന്നത് കൂടിയാണ് രോഗ പ്രതിരോധ പ്രവർത്തനംനല്ല ഭക്ഷണ ശീലങ്ങൾ സ്വീകരിക്കുക, ശാരീരകാദ്ധ്വാനം ചെയ്യുക എന്നതാണ് ആരോഗ്യത്തിനായുള്ള കർമ്മ പദ്ധതി. നിർഭാഗ്യവശാൽ ശാരീരികാദ്ധ്വാനം അധമ പ്രവർത്തിയാണെന്ന ധാരണയാണ് രൂപപ്പെട്ടത്. ജീവത ശൈലീ രോഗങ്ങളുടെ ആവിർഭാവവും ഈ തെറ്റിദ്ധാരണയിൽ നിന്നാണ്.പ്രളയകാലത്ത്, ജലവും ദേശവും വായുവും മലിനമായെന്ന് നമ്മളറിഞ്ഞതാണ്.കണക്കു കൂട്ടലുകളെ തെറ്റിക്കുന്ന മഴക്കാലങ്ങളും നാം കണ്ടു.സൂര്യാഘാതത്തിന്റെ വേനൽക്കാലങ്ങളും നമുക്കോർമ്മയുണ്ട്.
 
      ഓരോ മനുഷ്യനും ,ആഹാരത്താലും ബലത്താലും പ്രകൃതിയാലും മനസ്സാലും വയസ്സിനാലും വ്യത്യസ്തമായാലും,അവരെ ബാധിക്കുന്ന ചില സമാന ഭാവങ്ങളുണ്ട് .വായു- ജലം - ദേശം - കാലം എന്നിവയാണവ .അവ ദുഷിക്കുമ്പോൾ പകർച്ചവ്യാധി കണക്കെ മനുഷ്യരെയൊന്നാകെ ബാധിക്കുന്ന രോഗങ്ങളുണ്ടാകുന്നു.ഓരോ കാലത്തിനും അഥവാ ഋതുവിനും അനുസരിച്ച് ശരീരമൊരുക്കലുകൾ നടത്താൻ ആയുർവേദം നിർദ്ദേശിക്കുന്നുണ്ട്.  പ്രകൃത്യാ ഉള്ള ഋതുക്കളെ അടിസ്ഥാനമാക്കിയാണ് അവ ചെയ്യുന്നത്. പ്രകൃത്യാ ഉള്ളതല്ലാത്ത,ഋതു മാറ്റത്തിന്റെ സൂചനകളാണ് നമുക്കിപ്പോൾ കാണാനാവുന്നത്. അതിവർഷവും വരൾച്ചയും ഇപ്പോഴത്തെ മഹാമാരിയും  അവയുടെ ഉദാഹരണങ്ങളുമാണ്.വിപരീത ലക്ഷണങ്ങളോടു കൂടിയ കാലം അനാരോഗ്യ കാലം കൂടിയാണ്.അവ രോഗ ഹേതുക്കളാണ്. കാലം ദുഷിച്ചാലാണ് പരിഹാരത്തിന് ബുദ്ധിമുട്ട് കൂടുതലെന്നാണ്  പഴയ  കാഴ്ചപ്പാട്.

      പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന പ്രവർത്തികൾ തന്നെയാണ്  ഇതിനൊക്കെ നിദാനം. മാലിന്യ നിർമാർജന മാർഗങ്ങളിലെ അശാസ്ത്രീയത -താൽപ്പര്യമില്ലായ്മ എന്നിവയൊക്കെ കാരണങ്ങളാണ്. ഒരു വ്യക്തിക്ക് മാത്രമായി ആരോഗ്യം ലഭിക്കുവാനോ ,നില നിർത്തുവാനോ കഴിയില്ല. പുറത്തിറങ്ങിയാൽ പകർച്ച വ്യാധികൾ പകരുമെന്ന ഭയത്താൽ, വീടിനകത്ത് മാത്രം ജീവിക്കുവാൻ മനുഷ്യന് സാധ്യവുമല്ല.മനുഷ്യൻ, പ്രകൃതിയുടെ കണക്കിൽ ജീവജാലങ്ങളിൽ ഒന്നു മാത്രമാണ്. ജൈവ വൈവിധ്യത്തിലെ ഒരംഗം മാത്രം. ഭൂമധ്യ രേഖയോട് ചേർന്ന് 'കിടക്കുന്ന പ്രദേശമായതിനാൽ കേരളത്തിന് ജൈവ വൈവിധ്യം കൂടുതലാണ്. ഉപകാരികളായ ജീവികളും ഉപദ്രവകാരികളായ ജീവികളും ചേർന്നതാണ് ഈ ജൈവ വൈവിധ്യം. സൗന്ദര്യമുള്ള പൂക്കളും പക്ഷികളും മാത്രമല്ല, രോഗകാരികളായ കൊതുകും ഈച്ചയും എലികളും മറ്റ് ജീവികളും കൂടി ചേർന്നതാണ് ഇതെന്നർത്ഥം.
 
      ഉപദ്രവകാരികളായ ജീവജാലങ്ങളെ, മനുഷ്യജീവിതത്തെ ബാധിക്കാത്ത രീതിയിൽ സമൃദ്ധമായ വനാന്തരങ്ങളിലും, മനുഷ്യവാസയിടങ്ങളിലെ, കാവുകളിലേക്കുമായി ,അവയുടെ ആവാസവ്യവസ്ഥയെ പ്രകൃതി തന്നെ ക്രമീകരിച്ചിരുന്നു.വികസന പ്രവർത്തനങ്ങളുടെ പേരിൽ ആവാസവ്യവസ്ഥകളുടെ നശീകരണം നഷ്ടപ്പെടുത്തിയത്, ജീവ ജാലങ്ങളുടെ പ്രകൃത്യാ ഉള്ള സന്തുലനമാണ്. അത്തരം പച്ചപ്പുകളിലേക്ക് എത്തിച്ചേർന്ന അമിതമായ രാസപ്രയോഗങ്ങളും സ്ഥിതി മോശമാക്കി.

      അന്തരീക്ഷത്തിലെ CO2 ഉം മറ്റ് ഹരിത വാതകങ്ങളും വഴി ഭൂമിയുടെ താപനില വർദ്ധിക്കുകയാണ്. ആഗോള താപനമെന്നാണ് ഇതറിയപ്പെടുന്നത്. ചൂടു കൂടുമ്പോൾ ഭൂമധ്യ പ്രദേശത്തു നിന്നും ജീവജാലങ്ങൾ ധ്രുവങ്ങളിലേക്ക് മാറിത്താമസിക്കാൻ തുടങ്ങും. ഈ ജീവജാലങ്ങളിൽ രോഗകാരികളായവയും ഉണ്ടാകും. അവ തണുപ്പ് രാജ്യങ്ങളിൽ പുതിയ രോഗങ്ങൾ സൃഷ്ടിക്കാനിടയാക്കും.ഏത് രാജ്യത്തേയും ആരോഗ്യ പ്രശ്നങൾ നമ്മളെയും ബാധിക്കും എന്നോർക്കണം.
 
      മനുഷ്യന്റെ ആരോഗ്യം കാട് കാവ് തുടങ്ങിയ ആവാസവ്യവസ്ഥകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.നാടിന് ആരോഗ്യം ഉണ്ടാകണമെങ്കിൽ, കാടിന് ആരോഗ്യം ഉണ്ടാകണം.രോഗ കാരികളായ സൂക്ഷ്മ ജീവികളെ, അവരുടെ ആവാസ വ്യവസ്ഥയിൽ നില നിർത്താനും, ജനിതക മാറ്റങ്ങൾ വരാതെ നോക്കുവാനും മനുഷ്യരിലേക്കുള്ള 'പകർച്ച വ്യാധി സൃഷ്ടാക്കളാകാതിരിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്.പ്രകൃതി സംരക്ഷണമാണ് അതിനുള്ള മാർഗം.അതിനാൽ പ്രകൃതി സംരക്ഷണം, ഒരു രോഗ പ്രതിരോധ പ്രവർത്തനം കൂടിയാണ്.സമഗ്രാരോഗ്യത്തിന് പ്രകൃതിയേയും മറ്റ് ജീവ ജാലങ്ങളേയും സ്നേഹിക്കണം, സംരക്ഷിക്കണം. മനുഷ്യനും മൃഗങ്ങൾക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ട്.രോഗം വരുമ്പോൾ, വവ്വാലുകളേയും താറാവുകളെയും ശത്രുപക്ഷത്ത് നിർത്തുന്നത് മനുഷ്യന്റെ പരാജയങ്ങൾ മൂടി വെക്കുന്നതിന് തുല്യമാണ്. അനാവശ്യമായ വലിയ കോൺക്രീറ്റ് നിർമ്മിതികൾ, സമഗ്ര ആരോഗ്യത്തിന് വിരുദ്ധമായ സമീപനമാണ്അതിനായെടുത്ത പ്രകൃതി വിഭവങ്ങൾ ,വനനശീകരണം തുടങ്ങിയവയിലെക്ക് നയിക്കുന്നു.ആത്യന്തികമായി ജീവജാലങ്ങളുടെ അസന്തുലിതാവസ്ഥയെയാണ് ക്ഷണിച്ചു വരുത്തുന്നത്. അതു വഴി രോഗങ്ങളും.

      പ്രകൃതി വിഭവങ്ങൾ ധൂർത്തടിക്കരുത്. നമുക്ക് കരുതാം വരും തലമുറയ്ക്ക് അൽപമെങ്കിലും നന്മ ചെയ്യാം. നമുക്ക് ഇതിനായി  കൈകോർക്കാം.  
 
       <br>
       <br>
{{BoxBottom1
{{BoxBottom1
വരി 26: വരി 35:
| color=  4
| color=  4
}}
}}
{{Verified|name= Vijayanrajapuram | തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/725814" എന്ന താളിൽനിന്ന് ശേഖരിച്ചത്