"എച്ചം എച്ച് എസ്സ്.രണ്ടാർകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ചം എച്ച് എസ്സ്.രണ്ടാർകര (മൂലരൂപം കാണുക)
11:47, 23 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
വരി 69: | വരി 68: | ||
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക കോച്ചിങ്ങും, സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി വരുന്നു. പ്രാരംഭ ക്ലാസ്സു മുതല്‍ ഇംഗ്ലീഷ് ഭാഷയും കമ്പ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യവും സ്ഥാപനത്തിലുണ്ട്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മൂവാറ്റുപുഴ സബ്‌ജില്ലയിലെ അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍ മുന്‍പന്തിയിലുള്ള ഈ സ്ഥാപനം കലാകായിക മത്സരങ്ങളിലും മികവ് പുലര്‍ത്തുന്നു. അറബി സാഹിത്യോല്‍സവങ്ങളില്‍ വര്‍ഷങ്ങളായി ഈ സ്‌കൂള്‍ കലാകിരീടം ചൂടിക്കൊണ്ടിരിക്കുന്നു. | പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക കോച്ചിങ്ങും, സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി വരുന്നു. പ്രാരംഭ ക്ലാസ്സു മുതല്‍ ഇംഗ്ലീഷ് ഭാഷയും കമ്പ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യവും സ്ഥാപനത്തിലുണ്ട്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മൂവാറ്റുപുഴ സബ്‌ജില്ലയിലെ അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍ മുന്‍പന്തിയിലുള്ള ഈ സ്ഥാപനം കലാകായിക മത്സരങ്ങളിലും മികവ് പുലര്‍ത്തുന്നു. അറബി സാഹിത്യോല്‍സവങ്ങളില്‍ വര്‍ഷങ്ങളായി ഈ സ്‌കൂള്‍ കലാകിരീടം ചൂടിക്കൊണ്ടിരിക്കുന്നു. | ||
ജനാബ് പരീത് സര്‍ പുതുപ്പാടി, ജനാബ് കെ. മാലിക് മുഹ്‌യുദ്ദീന്‍, ജനാബ് മുഹമ്മദ് ചങ്ങരംകുളം, ജനാബ് സുലൈമാന്‍ റാവുത്തര്‍ എന്നിവര്‍ മുന്‍കാല പ്രഥമാധ്യാപകനായിരുന്നു. ജനാബ് അബ്‌ദുല്‍ ഖാദര്‍ സാഹിബ് തൊടുപുഴ ആണ് സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍. സ്‌കൂളിന്റെ വളര്‍ച്ചയ്‌ക്കും, ഉയര്‍ച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികള്‍ നല്‍കുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന് ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്. ജനാബ് സി.എസ്. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദര്‍ പി.റ്റി.എ.യും പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ്. | ജനാബ് പരീത് സര്‍ പുതുപ്പാടി, ജനാബ് കെ. മാലിക് മുഹ്‌യുദ്ദീന്‍, ജനാബ് മുഹമ്മദ് ചങ്ങരംകുളം, ജനാബ് സുലൈമാന്‍ റാവുത്തര്‍ എന്നിവര്‍ മുന്‍കാല പ്രഥമാധ്യാപകനായിരുന്നു. ജനാബ് അബ്‌ദുല്‍ ഖാദര്‍ സാഹിബ് തൊടുപുഴ ആണ് സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍. സ്‌കൂളിന്റെ വളര്‍ച്ചയ്‌ക്കും, ഉയര്‍ച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികള്‍ നല്‍കുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന് ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്. ജനാബ് സി.എസ്. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദര്‍ പി.റ്റി.എ.യും പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ്. | ||