Jump to content
സഹായം

"നിർമ്മല ഇ എം എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
മൂവാറ്റുപുഴയിലെ വിവിധ സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാഗിത്വം എന്നും ഈ വിദ്യാലയത്തിനുണ്ട്‌. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങി കേരളത്തിനകത്തും പുറത്തും പ്രശസ്‌തസേവനം നടത്തുന്ന അനേകം പേരുണ്ട്‌.

എഞ്ചിനീയര്‍മാരായും വക്കീലന്മാരായും മറ്റു തുറയിലും പ്രശസ്‌ത സേവനം അനുഷ്‌ഠിക്കുന്ന അനേകം പേര്‍ ഈ വിദ്യാലയത്തിന്റെ സന്താനങ്ങളാണ്‌. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍ ഫാ. ജോസഫ്‌ മക്കോളിലും പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്‌ വടക്കേലും ആണ്‌. ഇടുക്കി ജില്ലാ എം.പി. ശ്രീ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അമേരിക്കയില്‍ സേവനം നടത്തുകയും അവിടെ എം.എഡ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടുകയും ചെയ്‌ത ഡോ. ശോഭാ ജോണ്‍, മി. ജോസ്‌ മോഹന്‍ ഐ.പി.എസ്‌, മി. അനൂപ്‌ മാത്യു ഐ.എ.എസ്‌, ഡോ. ജോസഫ്‌ കൈനകരി, ഡോ. സേനാപതി ജോര്‍ജ്ജ്‌ ഡെയ ബിനോയ്‌ മാത്യു എന്നിവര്‍ അവരില്‍ ചിലരാണ്‌.

493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72560" എന്ന താളിൽനിന്ന് ശേഖരിച്ചത്