Jump to content
സഹായം

Login (English) float Help

"എസ്സ് എസ്സ് വി യു പി എസ്സ് കല്ലറ/അക്ഷരവൃക്ഷം/*ഒരു കോവിഡ് 19 വേനലവധി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= *ഒരു കോവിഡ് 19 വേനലവധി* | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    *ഒരു കോവിഡ് 19 വേനലവധി*
| തലക്കെട്ട്=    *ഒരു കോവിഡ് 19 വേനലവധി*

| color=         2
| color= <!2>
}}
}}
ഉണ്ണി കിടക്കയിലേക്ക് തല ചായിച്ചു. ഹോ! ലോക് ഡൗൺ കാരണം വീട്ടിൽ തന്നെയാണ് .ഈ പകൽ സമയത്ത് എങ്ങനെ ഉറങ്ങാനാ ? അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അച്ഛൻ ടിവി കാണുന്നുണ്ട് അങ്ങോട്ടു ചെല്ലാം, വല്ല നല്ല സിനിമയാണെങ്കിൽ കാണാല്ലോ. അവൻ സ്വീകരണമുറിയിലേക്ക് നടന്നു. വാതിൽക്കൽ എത്തിയപ്പോഴേ കേൾക്കാം കരച്ചിൽ ,വാളു  കൾ ഉരയുന്നു ,എന്തൊക്കയോ വീഴുന്ന ശബ്ദം. അവൻ എത്തി നോക്കി ,പേടിച്ച് ഒരു ഞെട്ടലോടെ പിന്നോക്കം ചാടി .ഹൊ! അച്ഛൻ ഈ യുദ്ധമുള്ള സിനിമയൊക്കെ എങ്ങനെയാ കണ്ടിരിക്കുന്നേ ? അപാര ധൈര്യം തന്നെ. എന്നാ ചിന്നുന്റ കൂടെ കൂടാം ,ഉണ്ണിയുടെ അനിയത്തി കുറെ പാവകളെ കൊണ്ട് കളിക്കുകയാണ് .അവനെ കണ്ടതും അവൾ ഒരു കളിപ്പാട്ട ഗ്ലാസുമായി വന്നു .അതിൽ വെള്ളമുണ്ടെന്ന ഭാവത്തിൽ അവന്റെ കയ്യിൽ കൊടുത്തു .ഉണ്ണിക്ക് ദേഷ്യം വന്നെങ്കിലും വെള്ളം കുടിക്കുന്നതായി ഭാവിച്ചു .ഉടനെ അവൾ ഒരു ടോയ് കാർ അവന് കൊടുത്തു .അവൻ കാർ രണ്ടു വട്ടം നിലത്തിട്ട് ഉരച്ചു.കൂട്ടുകാരുണ്ടായിരുന്നെങ്കിൽ മുറ്റത്തെങ്കിലും കളിക്കാരുന്നു എന്നവൻ വിചാരിച്ചു.
      <big>ഉണ്ണി കിടക്കയിലേക്ക് തല ചായിച്ചു. ഹോ! ലോക് ഡൗൺ കാരണം വീട്ടിൽ തന്നെയാണ് .ഈ പകൽ സമയത്ത് എങ്ങനെ ഉറങ്ങാനാ ? അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അച്ഛൻ ടിവി കാണുന്നുണ്ട് അങ്ങോട്ടു ചെല്ലാം, വല്ല നല്ല സിനിമയാണെങ്കിൽ കാണാല്ലോ. അവൻ സ്വീകരണമുറിയിലേക്ക് നടന്നു. വാതിൽക്കൽ എത്തിയപ്പോഴേ കേൾക്കാം കരച്ചിൽ ,വാളു  കൾ ഉരയുന്നു ,എന്തൊക്കയോ വീഴുന്ന ശബ്ദം. അവൻ എത്തി നോക്കി ,പേടിച്ച് ഒരു ഞെട്ടലോടെ പിന്നോക്കം ചാടി .ഹൊ! അച്ഛൻ ഈ യുദ്ധമുള്ള സിനിമയൊക്കെ എങ്ങനെയാ കണ്ടിരിക്കുന്നേ ? അപാര ധൈര്യം തന്നെ. എന്നാ ചിന്നുന്റ കൂടെ കൂടാം ,ഉണ്ണിയുടെ അനിയത്തി കുറെ പാവകളെ കൊണ്ട് കളിക്കുകയാണ് .അവനെ കണ്ടതും അവൾ ഒരു കളിപ്പാട്ട ഗ്ലാസുമായി വന്നു .അതിൽ വെള്ളമുണ്ടെന്ന ഭാവത്തിൽ അവന്റെ കയ്യിൽ കൊടുത്തു .ഉണ്ണിക്ക് ദേഷ്യം വന്നെങ്കിലും വെള്ളം കുടിക്കുന്നതായി ഭാവിച്ചു .ഉടനെ അവൾ ഒരു ടോയ് കാർ അവന് കൊടുത്തു .അവൻ കാർ രണ്ടു വട്ടം നിലത്തിട്ട് ഉരച്ചു.കൂട്ടുകാരുണ്ടായിരുന്നെങ്കിൽ മുറ്റത്തെങ്കിലും കളിക്കാരുന്നു എന്നവൻ വിചാരിച്ചു.
ങാ അമ്മയുടെ അടുത്ത് പോകാം ,അവൻ അടുക്കളയിലേക്ക് നീങ്ങി .അവനെ കണ്ടപ്പോഴേ പാചകം ചെയ്തു കൊണ്ടിരുന്ന അമ്മ അവന് ഒരുമ്മ കൊടുത്തു .അത്രേയുള്ളു പിന്നെ അവനോട് ഒന്നും സംസാരിച്ചില്ല. ഉണ്ണി അമ്മ പണികൾ ചെയ്യുന്നതൊക്കെ ശ്രദ്ധിച്ച് അമ്മയുടെ പിന്നാലെ നടക്കാൻ തുടങ്ങി .അവൻ വീടു മുഴുവൻ ചുറ്റികറങ്ങിക്കൊണ്ടിരുന്നു .ഹോ ! അമ്മ ഒരോ സെക്കന്റിലും വീടിനെ ചുറ്റിക്കൊണ്ടിരിക്കുകയാണല്ലോ .ഇതിലും ഭേദം വെറുതെ ഇരിക്കുന്നതാ .കുറേ നേരം തിണ്ണയിൽ പോയി വെറുതേയിരുന്നു .

ഭക്ഷണം കഴിക്കാം ,അച്ഛൻ ഉണ്ണിയെ വിളിച്ചു. ഉച്ചയൂണിന് നല്ല കറികളായിരുന്നു മാമ്പഴപ്പുളിശ്ശേരിയും ഉണ്ടായിരുന്നു,പക്ഷേ ഒരു രസവും തോന്നുന്നില്ല. അച്ഛനും അമ്മയും ഉണ്ണിയുടെ മുഖത്തെ വല്ലായ്മ ശ്രദ്ധിച്ചു.  
ഭക്ഷണം കഴിക്കാം ,അച്ഛൻ ഉണ്ണിയെ വിളിച്ചു. ഉച്ചയൂണിന് നല്ല കറികളായിരുന്നു മാമ്പഴപ്പുളിശ്ശേരിയും ഉണ്ടായിരുന്നു,പക്ഷേ ഒരു രസവും തോന്നുന്നില്ല. അച്ഛനും അമ്മയും ഉണ്ണിയുടെ മുഖത്തെ വല്ലായ്മ ശ്രദ്ധിച്ചു.  
വരി 23: വരി 23:
ചിന്നു വേഗം ഉറക്കമായി .ഉണ്ണി കണ്ണ് തുറന്ന് കിടക്കുകയാണ്. അവൻ അന്നു നട്ട വാഴ വലുതാകുന്നതും വാഴക്കുല ഉണ്ടാകുന്നതുമെല്ലാം സ്വപ്നം കണ്ടു കിടന്നു. വല്യച്ഛൻ വന്നപ്പോ എത്ര പെട്ടെന്നാണ് ബോറടിയൊക്കെ മാറിയത് ഇപ്പോ പറമ്പിൽ വാഴയൊക്കെ നിൽക്കുന്ന കാണാൻ എന്തു രസമാണ് .നാളെ വല്യച്ഛൻ വാഴ നനക്കുമ്പോൾ കൂടെ പോകണം .ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട് .ഹായ് സ്കൂൾ തുറക്കുമ്പോൾ വാഴക്കുലയും ഉണ്ടാകും. കൂട്ടുകാരൊട് പറയാൻ ഒത്തിരി കാര്യങ്ങളുമായി .ഉണ്ണി മെല്ലെ ഉറക്കമായി പ്രതീക്ഷയുടെ നല്ല നാളെ കള്ള സ്വപ്നം കണ്ടുകൊണ്ട്.

</big>
 
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്=  
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/724670" എന്ന താളിൽനിന്ന് ശേഖരിച്ചത്