"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം (മൂലരൂപം കാണുക)
18:12, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color=4 }} നാം ഏറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
ലോകത്തിൽ കൊറോണ ബാധകർ പത്തുലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്. വൈറസ് ബാധ ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലാണ്. വൈറസ് ബാധക്ക് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായില്ല. വൈറസ് പടരാതിരിക്കാനുള്ള ഏക മാർഗം പ്രതിരോധം തന്നെയാണ്. അതിനായി നമ്മൾ വീടുകളിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാലയോ ടിഷുവൊ ഉപയോഗിച്ച് മുഖം പൊതിയുക. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച് ഇരുപതു സെക്കന്റ് നേരം കഴുകുകയോ അല്ലങ്കിൽ സാനിറ്റൈസർ ഉപയോഗിച് കൈകൾ വൃത്തിയാക്കുകയോ ചെയുക. | ലോകത്തിൽ കൊറോണ ബാധകർ പത്തുലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്. വൈറസ് ബാധ ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലാണ്. വൈറസ് ബാധക്ക് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായില്ല. വൈറസ് പടരാതിരിക്കാനുള്ള ഏക മാർഗം പ്രതിരോധം തന്നെയാണ്. അതിനായി നമ്മൾ വീടുകളിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാലയോ ടിഷുവൊ ഉപയോഗിച്ച് മുഖം പൊതിയുക. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച് ഇരുപതു സെക്കന്റ് നേരം കഴുകുകയോ അല്ലങ്കിൽ സാനിറ്റൈസർ ഉപയോഗിച് കൈകൾ വൃത്തിയാക്കുകയോ ചെയുക. | ||
നമ്മുടെ സുരക്ഷക്ക് വേണ്ടി കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ പ്രഖ്‌യാപിച്ചിരിക്കുന്നു. അതിനാൽ നമുക്ക് വീട്ടിൽ സുരക്ഷിതരായിരുന്നു കൊറോണ എന്ന മഹാ മാരിയെ നേരിടാം. | നമ്മുടെ സുരക്ഷക്ക് വേണ്ടി കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ പ്രഖ്‌യാപിച്ചിരിക്കുന്നു. അതിനാൽ നമുക്ക് വീട്ടിൽ സുരക്ഷിതരായിരുന്നു കൊറോണ എന്ന മഹാ മാരിയെ നേരിടാം. | ||
{{BoxBottom1 | {{BoxBottom1 |