Jump to content
സഹായം

"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ കുഞ്ഞു മാങ്ങയും മാങ്ങയപ്പുപ്പനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കുഞ്ഞുമാങ്ങയും മാങ്ങയപ്പൂപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കുഞ്ഞുമാങ്ങയും മാങ്ങയപ്പൂപ്പനും
<p>




             ങീ.... ങീ.... എന്തിനാ മോനേ നീ കരയുന്നത്?. അതേ അതു പിന്നെ അപ്പുപ്പാ ആ പൂമ്പാറ്റ ചേച്ചിയും അണ്ണാന്മാരും കിളികളുമെല്ലാം എന്നെ കളിയാക്കുകയാ. കളിയാക്കുന്നോ! എന്തിനാ അവർ മോനെ കളിയാക്കുന്നേ?. എനിക്ക് മണമില്ല, കഴിക്കാൻ കൊള്ളൂലാ എന്നൊക്കെ പറഞ്ഞാ അവർ എന്നെ കളിയാക്കുന്നെ. അവർക്ക് അപ്പുപ്പനെ വല്യ കാര്യമല്ലേ, മാത്രമല്ല അപ്പുപ്പന് മണമുണ്ടെന്നാ അവർ പറയുന്നെ. മോൻ വിഷമിക്കേണ്ട ഇനി അപ്പുപ്പൻ അവരെ കാണട്ടെ അവർക്ക് നല്ല വഴക്ക് കൊടുക്കാം കേട്ടോ. ശരി അപ്പുപ്പാ. ങാ ഇനി നിനക്ക് മണമില്ലെന്നും കഴിക്കാൻ കൊള്ളില്ലെന്നും അവർ പറഞ്ഞത് എന്തു കൊണ്ടാണെന്ന് ഞാൻ പറഞ്ഞു തരാം. എനിക്ക് എൻെറ  അപ്പുപ്പൻ പറഞ്ഞ് തന്ന കാര്യമാണിത്. നമുക്ക് മാമ്പഴങ്ങൾക്ക് മാത്രമല്ല മണമില്ലാത്തത്, ഇപ്പോൾ കായ്ക്കുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കും നിറവും മണവും രുചിയും വളരെയധികം കുറവാണ് എന്തിന് മണ്ണിന് വരെ പണ്ടുണ്ടായിരുന്ന നിറവും മനം മയക്കുന്ന സുഗന്ധവും ഇപ്പോഴില്ല. അതെന്താ അപ്പുപ്പാ?. അതിനു കാരണം കുറേ പിശാചുക്കളാ. പിശാചുക്കളോ? അതെ മോനേ മനുഷ്യരെന്ന കൊടും ക്രൂരരായ പിശാചുക്കൾ. പക്ഷേ അവരുടെ ഇടയിലും നല്ലവരായ ഒത്തിരി പേരുണ്ട്. പക്ഷെ ആ ക്രൂരന്മാർ പഴങ്ങളെ നശിപ്പിക്കുന്നു, പച്ചക്കറികളെ നശിപ്പിക്കുന്നു, മണ്ണിനെ നശിപ്പിക്കുന്നു, ജീവജാലങ്ങളെ നശിപ്പിക്കുന്നു, നമ്മുടെ എല്ലാം അമ്മയായ മനുഷ്യനും ഭാഗമായ പ്രകൃതി മാതാവിനെയും ഭൂമിയേയും അവൻ നശിപ്പിക്കുന്നു. ങാ പറഞ്ഞിട്ടെന്തു കാര്യം. മാരകമായ രാസ വളങ്ങളും വിഷങ്ങളും  നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു. അത് അവനെയും കൊല്ലുന്ന കാര്യം അവനറിയുന്നില്ല. പുതിയ ഇനങ്ങളെ മനുഷ്യർ ഉണ്ടാക്കി നന്ന്. പക്ഷെ അതിനേക്കാളേറെ രുചിയും ആരോഗ്യവും നമുക്കുണ്ടെന്ന കാര്യം അവർ മറക്കുന്നു നമ്മെ സംരക്ഷിക്കുന്നില്ല ജീവജാലങ്ങളെ സംരക്ഷിക്കുന്നില്ല പ്രകൃതിയെ സംരക്ഷിക്കുന്നില്ല അതൊന്നും അത്ര നല്ലതല്ല. ഇതൊക്കെ കാരണവും ജങ്ക് ഫുഡും ഫോർമാലിൻ ചേർത്ത മീൻ അങ്ങനത്തെ ചീത്ത സാധനങ്ങളോ കഴിച്ചിട്ട് എന്തൊക്കെ അസുഖങ്ങളാണ ഇവർക്ക് പിടി പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളെ സംരക്ഷിക്കാൻ സന്നദ്ധരായി ഒരുപാട് പേരുണ്ട് കേട്ടോ. ങാ എനിക്കു നന്നായി മനസ്സിലായി ഇതൊക്കെ മനുഷ്യർക്കും മനസ്സിലായാൽ മതിയായിരുന്നു. അതെ മോനേ. അപ്പുപ്പാാാ.. എന്താ മോനേ? അപ്പുപ്പാ അണ്ണാന്മാരും കിളികളും ദാ വരുന്നു. ങാ ശരി ശരി. അതേ നിങ്ങളെല്ലാവരും ഇവനെ കളിയാക്കിയായിരുന്നോ? ആ.. അത്.. കളിയാക്കിയിരുന്നു. ഇവൻ കുഞ്ഞല്ലേ കളിയാക്കാൻ പാടുണ്ടോ? ഇവൻെറടുത്ത് മാപ്പ് പറ. കുഞ്ഞു മാങ്ങേ ക്ഷമിക്കണേ... കുഴപ്പമില്ല കൂട്ടുകാരേ അപ്പുപ്പൻ എനിക്ക് എല്ലാം  പറഞ്ഞ് മനസ്സിലാക്കി തന്നു. നിങ്ങൾക്കെല്ലാവർക്കും എല്ലാം മനസ്സിലായില്ലേ?. എല്ലാം മനസ്സിലായി മാങ്ങയപ്പുപ്പാാാാ...........
             ങീ.... ങീ.... എന്തിനാ മോനേ നീ കരയുന്നത്?. അതേ അതു പിന്നെ അപ്പുപ്പാ ആ പൂമ്പാറ്റ ചേച്ചിയും അണ്ണാന്മാരും കിളികളുമെല്ലാം എന്നെ കളിയാക്കുകയാ. കളിയാക്കുന്നോ! എന്തിനാ അവർ മോനെ കളിയാക്കുന്നേ?. എനിക്ക് മണമില്ല, കഴിക്കാൻ കൊള്ളൂലാ എന്നൊക്കെ പറഞ്ഞാ അവർ എന്നെ കളിയാക്കുന്നെ. അവർക്ക് അപ്പുപ്പനെ വല്യ കാര്യമല്ലേ, മാത്രമല്ല അപ്പുപ്പന് മണമുണ്ടെന്നാ അവർ പറയുന്നെ. മോൻ വിഷമിക്കേണ്ട ഇനി അപ്പുപ്പൻ അവരെ കാണട്ടെ അവർക്ക് നല്ല വഴക്ക് കൊടുക്കാം കേട്ടോ. ശരി അപ്പുപ്പാ. ങാ ഇനി നിനക്ക് മണമില്ലെന്നും കഴിക്കാൻ കൊള്ളില്ലെന്നും അവർ പറഞ്ഞത് എന്തു കൊണ്ടാണെന്ന് ഞാൻ പറഞ്ഞു തരാം. എനിക്ക് എൻെറ  അപ്പുപ്പൻ പറഞ്ഞ് തന്ന കാര്യമാണിത്. നമുക്ക് മാമ്പഴങ്ങൾക്ക് മാത്രമല്ല മണമില്ലാത്തത്, ഇപ്പോൾ കായ്ക്കുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കും നിറവും മണവും രുചിയും വളരെയധികം കുറവാണ് എന്തിന് മണ്ണിന് വരെ പണ്ടുണ്ടായിരുന്ന നിറവും മനം മയക്കുന്ന സുഗന്ധവും ഇപ്പോഴില്ല. അതെന്താ അപ്പുപ്പാ?. അതിനു കാരണം കുറേ പിശാചുക്കളാ. പിശാചുക്കളോ? അതെ മോനേ മനുഷ്യരെന്ന കൊടും ക്രൂരരായ പിശാചുക്കൾ. പക്ഷേ അവരുടെ ഇടയിലും നല്ലവരായ ഒത്തിരി പേരുണ്ട്. പക്ഷെ ആ ക്രൂരന്മാർ പഴങ്ങളെ നശിപ്പിക്കുന്നു, പച്ചക്കറികളെ നശിപ്പിക്കുന്നു, മണ്ണിനെ നശിപ്പിക്കുന്നു, ജീവജാലങ്ങളെ നശിപ്പിക്കുന്നു, നമ്മുടെ എല്ലാം അമ്മയായ മനുഷ്യനും ഭാഗമായ പ്രകൃതി മാതാവിനെയും ഭൂമിയേയും അവൻ നശിപ്പിക്കുന്നു. ങാ പറഞ്ഞിട്ടെന്തു കാര്യം. മാരകമായ രാസ വളങ്ങളും വിഷങ്ങളും  നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്നു. അത് അവനെയും കൊല്ലുന്ന കാര്യം അവനറിയുന്നില്ല. പുതിയ ഇനങ്ങളെ മനുഷ്യർ ഉണ്ടാക്കി നന്ന്. പക്ഷെ അതിനേക്കാളേറെ രുചിയും ആരോഗ്യവും നമുക്കുണ്ടെന്ന കാര്യം അവർ മറക്കുന്നു നമ്മെ സംരക്ഷിക്കുന്നില്ല ജീവജാലങ്ങളെ സംരക്ഷിക്കുന്നില്ല പ്രകൃതിയെ സംരക്ഷിക്കുന്നില്ല അതൊന്നും അത്ര നല്ലതല്ല. ഇതൊക്കെ കാരണവും ജങ്ക് ഫുഡും ഫോർമാലിൻ ചേർത്ത മീൻ അങ്ങനത്തെ ചീത്ത സാധനങ്ങളോ കഴിച്ചിട്ട് എന്തൊക്കെ അസുഖങ്ങളാണ ഇവർക്ക് പിടി പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളെ സംരക്ഷിക്കാൻ സന്നദ്ധരായി ഒരുപാട് പേരുണ്ട് കേട്ടോ. ങാ എനിക്കു നന്നായി മനസ്സിലായി ഇതൊക്കെ മനുഷ്യർക്കും മനസ്സിലായാൽ മതിയായിരുന്നു. അതെ മോനേ. അപ്പുപ്പാാാ.. എന്താ മോനേ? അപ്പുപ്പാ അണ്ണാന്മാരും കിളികളും ദാ വരുന്നു. ങാ ശരി ശരി. അതേ നിങ്ങളെല്ലാവരും ഇവനെ കളിയാക്കിയായിരുന്നോ? ആ.. അത്.. കളിയാക്കിയിരുന്നു. ഇവൻ കുഞ്ഞല്ലേ കളിയാക്കാൻ പാടുണ്ടോ? ഇവൻെറടുത്ത് മാപ്പ് പറ. കുഞ്ഞു മാങ്ങേ ക്ഷമിക്കണേ... കുഴപ്പമില്ല കൂട്ടുകാരേ അപ്പുപ്പൻ എനിക്ക് എല്ലാം  പറഞ്ഞ് മനസ്സിലാക്കി തന്നു. നിങ്ങൾക്കെല്ലാവർക്കും എല്ലാം മനസ്സിലായില്ലേ?. എല്ലാം മനസ്സിലായി മാങ്ങയപ്പുപ്പാാാാ...........</p>
{{BoxBottom1
{{BoxBottom1
| പേര്= നിരഞ്ജൻ. എസ്
| പേര്= നിരഞ്ജൻ. എസ്
339

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723509" എന്ന താളിൽനിന്ന് ശേഖരിച്ചത്