"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം (മൂലരൂപം കാണുക)
15:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<font color= blue><font size= | <font color= blue><font size=2> | ||
മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്. പുഴകളും പൂക്കളും പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ് മരതകപട്ടുടുത്ത മലനിരകളും മഴയുമെല്ലാമുള്ള സുന്ദര ഭൂമി. കാടും കാട്ടാറുകളും കാട്ടാനകളും താഴ്വരകളും മരുഭൂമിയുമൊക്കെയുള്ള അനുഗ്രഹീത ഭൂപ്രദേശം. സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി കോടാനുകോടി വർഷങ്ങളായി കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഭൂമി എന്ന അത്ഭുത ഗ്രഹം. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്.നഷ്ടപ്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതിസംരക്ഷണത്തിനും മാലിന്യനിർമാർജ്ജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. | മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്. പുഴകളും പൂക്കളും പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ് മരതകപട്ടുടുത്ത മലനിരകളും മഴയുമെല്ലാമുള്ള സുന്ദര ഭൂമി. കാടും കാട്ടാറുകളും കാട്ടാനകളും താഴ്വരകളും മരുഭൂമിയുമൊക്കെയുള്ള അനുഗ്രഹീത ഭൂപ്രദേശം. സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി കോടാനുകോടി വർഷങ്ങളായി കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഭൂമി എന്ന അത്ഭുത ഗ്രഹം. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്.നഷ്ടപ്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതിസംരക്ഷണത്തിനും മാലിന്യനിർമാർജ്ജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. | ||
ഇന്ന് നമുക്കുളള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് മതിയാകാതെ വരുന്നുണ്ട്.പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല ലോകം മുഴുവനും അതിന്റെ അലയൊലികൾ ദൃശ്യമാണ്. ജലം,വായു,മണ്ണ് എന്നിവയിലൂടെ പ്രകൃതി മലിനമാക്കുന്നതു തടയുക എന്നതാണ് ഏറ്റവും വലിയ പോംവഴി.ദിനം തോറും വർദ്ധിച്ചുവരുന്ന വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു.കാർബണിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് ആഗോളതാപനത്തിന് വ്യതിയാനങ്ങൾ വരുത്തുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ പാരിസ്ഥിതിക വിഷയങ്ങളിൽ വേണ്ടത്ര പ്രതിബദ്ധത പുലർത്തുന്നുണ്ടോ എന്നത് സംശയമാണ്.വനനശീകരണവും കൃഷിഭൂമി നികത്തലൊക്കെയുമായി നമ്മുടെ പരിസ്ഥിതി ദുർബലപ്പെടുകയാണ്. | ഇന്ന് നമുക്കുളള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിന് മതിയാകാതെ വരുന്നുണ്ട്.പാരിസ്ഥിതിക പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല ലോകം മുഴുവനും അതിന്റെ അലയൊലികൾ ദൃശ്യമാണ്. ജലം,വായു,മണ്ണ് എന്നിവയിലൂടെ പ്രകൃതി മലിനമാക്കുന്നതു തടയുക എന്നതാണ് ഏറ്റവും വലിയ പോംവഴി.ദിനം തോറും വർദ്ധിച്ചുവരുന്ന വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു.കാർബണിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് ആഗോളതാപനത്തിന് വ്യതിയാനങ്ങൾ വരുത്തുന്നുണ്ട്. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ പാരിസ്ഥിതിക വിഷയങ്ങളിൽ വേണ്ടത്ര പ്രതിബദ്ധത പുലർത്തുന്നുണ്ടോ എന്നത് സംശയമാണ്.വനനശീകരണവും കൃഷിഭൂമി നികത്തലൊക്കെയുമായി നമ്മുടെ പരിസ്ഥിതി ദുർബലപ്പെടുകയാണ്. | ||
വരി 19: | വരി 19: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=Mohankumar.S.S}} |