Jump to content

"ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:
വളരെ ചുരുക്കം കുട്ടികള്‍ തളിപ്പറമ്പിലും പേരാവൂരിലും പോയി പഠനം നടത്തി. 1952- ല്‍ ചെമ്പേരിയില്‍ ഹൈസ്ക്കുള്‍ അനുവദിച്ചുകിട്ടിയതോടെ അല്പം ആശ്വാസമായി. പക്ഷെ ഇവിടെ നിന്ന് ചെമ്പരിയില്‍ പോയി വരാന്‍ 25 കിലോമീറ്ററോളം നടക്കേണ്ടിയിരുന്നു. 1962-ല്‍ പയ്യാവൂരില്‍ ഹൈസ്ക്കുള്‍ അനുവദിച്ചെങ്കിലും  അവിടെ പ്രവേശനം കിട്ടാന്‍ പ്രയാസം നേരിട്ടു. അതിനാല്‍ തന്നെ ബഹുഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസം പ്രൈമറിതലത്തില്‍ തന്നെ അവസാനിച്ചു. <p> ഹൈസ്ക്കുളിനു വേണ്ടിയുളള അര്‍ത്ഥപൂര്‍ണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വര്‍ഷങ്ങള്‍ കടന്ന് പോയി. 1971 -ല്‍ ഹൈസ്ക്കൂള്‍ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിര്‍ഭാഗ്യവശാല്‍ അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കഴിഞ്ഞില്ല. ഈ കാലയളവില്‍ ഹൈസ്ക്കുളിന് കെട്ടിടം പോലും നിര്‍മ്മിക്കപ്പെട്ടിരുന്നു.  1975 -ല്‍ സര്‍ക്കാര്‍ വീണ്ടും എയിഡഡ് സ്ക്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അന്നത്തെ  വികാരി ഫാദര്‍ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തില്‍ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം . എല്‍ . എ സജീവമായി ഇടപെട്ടതിനെ തുടര്‍ന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാര്‍ .സെബാസ്റ്റ്യന്‍ വള്ളോപ്പളളി നിര്‍വഹിച്ചു.  ബഹുമാന്യനായ ഫാദര്‍ അബ്രഹാം  പൊരുന്നോലിയുടെ  അധ്യക്ഷതയില്‍ 14 – 06 – 1976 -ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍വച്ച്  ശ്രീ. സി . പി ഗോവിന്ദന്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി ദേവമാതാ  ഹൈസ്ക്കുള്‍ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷന്‍ നേടിയത്.  136 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്.

= നിലവിലുളള അദ്ധ്യാപകര്‍=
= നിലവിലുളള അദ്ധ്യാപകര്‍=
*  '''ശ്രീ. വി . എല്‍ അബ്രാഹം              
{|class="wikitable" style="text-align:left; width:600px; height:200px" border="2"
       
|-
*  ശ്രീ. ജോണ്‍ കെ. സി                        
|*  '''ശ്രീ. വി . എല്‍ അബ്രാഹം  
* ശ്രീ.  പോള്‍ . ടി . പി              
| *  ശ്രീമതി . ബ്രജിറ്റ് ടി . ഇ 
* ശ്രീ.  പയസ് യൂ. ജെ        
|-
*  സി .സ്റ്റയ്സി
|*  ശ്രീ. ജോണ്‍ കെ. സി
* ശ്രീമതി .മോളിക്കുട്ടി മാത്യു      
| * ശ്രീ.  പോള്‍ . ടി . പി  
*  സി . മരിയ ജോസഫ്
|-
*  ശ്രി . ജെയ് ന്‍ വി . ആന്റണി
|* ശ്രീ.  പയസ് യൂ. ജെ  
* ശ്രമതി അന്നമ്മ സെലിന്‍
|* ശ്രീമതി .മോളിക്കുട്ടി മാത്യു  
* ശ്രമതി . സോഫിയാമ്മ ജോസഫ്
|-
*ശ്രിമതി . ജാന്‍സി പി. ജോര്‍ജ്ജ്  
|* ശ്രമതി അന്നമ്മ സെലിന്‍
* ശ്രിമതി ഷിജി തോമസ്'''
|* ശ്രമതി . സോഫിയാമ്മ ജോസഫ്
|-
|1ശ്രി ജോസ് അഗസ്റ്റ്യന്‍
|‍*ശ്രിമതി . ജാന്‍സി പി. ജോര്‍ജ്ജ്  
|-
|*  ശ്രി. ജെയ് ന്‍ വി ആന്റണി
|*  സി .സ്റ്റയ്സി
|-
|*  സി . മരിയ ജോസഫ്
|* ശ്രിമതി ഷിജി തോമസ്'
|}
 
= മുന്‍ സാരഥികള്‍ =
= മുന്‍ സാരഥികള്‍ =
വരി 59: വരി 70:
= '''വിഭവസമാഹരണം''' =
= '''വിഭവസമാഹരണം''' =
സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധ ചെലവുള്‍ക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.

{|class="wikitable" style="text-align:left;font color=green; width:700px; height:250px" border="2"
|-
|*  '''ശ്രീ. വി . എല്‍ അബ്രാഹം
| *  ശ്രീമതി . ബ്രജിറ്റ് ടി . ഇ 
|-
|*  ശ്രീ. ജോണ്‍ കെ. സി 
| * ശ്രീ.  പോള്‍ . ടി . പി
|-
|* ശ്രീ.  പയസ് യൂ. ജെ
|* ശ്രീമതി .മോളിക്കുട്ടി മാത്യു
|-
|* ശ്രമതി അന്നമ്മ സെലിന്‍
|* ശ്രമതി . സോഫിയാമ്മ ജോസഫ്
|-
|1ശ്രി ജോസ് അഗസ്റ്റ്യന്‍
|‍*ശ്രിമതി . ജാന്‍സി പി. ജോര്‍ജ്ജ്
|-
|*  ശ്രി. ജെയ് ന്‍ വി ആന്റണി
|*  സി .സ്റ്റയ്സി
|-
|*  സി . മരിയ ജോസഫ്
|* ശ്രിമതി ഷിജി തോമസ്'
|}
301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72244" എന്ന താളിൽനിന്ന് ശേഖരിച്ചത്