"ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:30, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ *{{PAGENAME}}/കടന്നു പോകും ... | കടന്നു പോക... എന്നാക്കിയിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/കടന്നു പോകും ... | കടന്നു പോകും ...]] | *[[{{PAGENAME}}/കടന്നു പോകും ... | കടന്നു പോകും ...]] | ||
<center> <poem> | |||
ഹരി ഗോവിന്ദ് വി . എസ് , VIII എ | |||
വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി | |||
വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ; | |||
തെരുവുകളിലെ മാലിന്യങ്ങൾ | |||
മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ | |||
മൃഗങ്ങൾക്കും പക്ഷികൾക്കും | |||
സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ; | |||
ആരാധനയാളങ്ങളിൽ കാണാത്ത , | |||
വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ ! | |||
കരുണയുടെ , സാന്ത്വനത്തിന്റെ | |||
സ്നേഹത്തിന്റെ നറുംനിലവ് ! | |||
ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു | |||
നമുക്കുറങ്ങണം ശാന്തിയോടെ | |||
"ഇതും നമ്മളെ കടന്നു പോകും " | |||
ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും | |||
വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ - | |||
മാറ്റിയെടുക്കാം പിണക്കങ്ങൾ - | |||
പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം - | |||
ജീവിതമെന്ന ചെറിയ കാലയളവ് | |||
പരസ്പരം 'സ്നേഹിച്ചു തീർക്കാം | |||
"ഇതും നമ്മളെ കടന്നു പോകും " | |||
"ഇതും നമ്മളെ കടന്നു പോകും " | |||
</poem> </center> |