Jump to content
സഹായം

"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മഴയിൻ കുുതിർന്ന കടലാസ് വള്ളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഴയിൻ കുുതിർന്ന കടലാസ് വള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}കർക്കിടക മാസത്തിലെ കറുത്തിരുണ്ട മേഘങ്ങളാൽ മൂട്ടിക്കെട്ടിയ ഒരു പ്രഭാതം . തന്റെ ക്ഷീണിതയായ അനുജത്തിക്കായി ഉണ്ടാക്കിയ കടലാസു വഞ്ചികൾ മഴ വെള്ളത്തിൽ കുതിർന്നു കിടക്കുന്നു. തന്റെ അനുജത്തിയായ ചക്കിയെ അസുഖം മൂലം ആശുപത്രിയിൽ കൊണ്ടുപോയത് കാരണം വീട്ടിൽ ഞാൻ തനിച്ചായിരുന്നു. ഏകാന്തത എന്നെ വളരെയധികം അലട്ടിയിരുന്നു. ഇപ്പോഴും മഴ ഒരു രാക്ഷസനെ പോലെ ആർത്ത് വിളിച്ച് പെയ്യുകയാണ്. ഏകാന്ത നിമിഷത്തിൽ നിന്ന്  പുറത്തുകടക്കാനായി അമ്മായിയുടെ വീട്ടിലേക്ക് നടന്നു. അവിടെ അമ്മായിയുടെ മക്കളുമായി കളിക്കാൻ തുടങ്ങി. അപ്പോഴും എന്റെ മനസ്സിൽ അനുജത്തിയെ പറ്റിയുള്ള വേവലാതി ഉണ്ടായിരുന്നു.കർക്കടകമാസത്തിലെ കാർമേഘങ്ങൾ ആകാശത്ത് കറുത്തിരുണ്ടു കിടക്കുന്നു. നേരം രാത്രിയിലേക്ക് നീങ്ങി. ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് മടങ്ങി. വീട് ഇപ്പോൾ ശാന്തമായിരുന്നുനിലവിളി ഒച്ചകളൊന്നുമില്ല. ചക്കി ഉണർന്നു കാണും .അവർക്ക് മിഠായി കൊടുക്കണം എന്ന പ്രതീക്ഷയോടെ അവൻ അകത്തേക്ക് നടന്നു. പക്ഷേ ഇപ്പോഴും അവൾ വായിൽ നിന്ന് ഉണർന്നിട്ടില്ല. അവൾ ഉണർന്നെങ്കിൽ താൻ ഉണ്ടാക്കിയ കടലാസ് വള്ളങ്ങൾ അവൾക്ക് കൊടുക്കാമായിരുന്നു. ചക്കിക്ക് കടലാസ് വള്ളങ്ങൾ അവൾക്ക് കൊടുക്കാമായിരുന്നു. ചക്കിക്ക് കടലാസ് വള്ളങ്ങൾ വളരെയേറെ ഇഷ്ടമാ മാണ്. കാറ്റിന്റെ ഗതിക്കനുസരിച്ച്  വള്ളങ്ങൾ നീങ്ങുന്ന

ന്നത് കാണുമ്പോൾ അവൾ ആഹ്ലാദം കൊണ്ട്  തുള്ളിച്ചാടും . അച്ഛൻ മഴവെള്ളത്തിൽ നോക്കിയിരിക്കുകയാണ് .ദുഃഖം വരുമ്പോൾ അച്ഛൻ തനിച്ചിരിക്കും. അമ്മ ചക്കിയുടെ അടുത്തു തന്നെ കിടക്കുന്നു .

{{BoxBottom1
| പേര്= വിനയ
| ക്ലാസ്സ്=    x1
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ്. കെ.വി.എച്ച്.എസ് എസ് നന്ദിയോട്
| സ്കൂൾ കോഡ്= 42029
| ഉപജില്ല=      പാലോട്
| ജില്ല=  തിരുവനന്തപുരം
| തരം=    കഥ 
| color=      1
}}
1,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722294" എന്ന താളിൽനിന്ന് ശേഖരിച്ചത്