"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വിസ്മയം (മൂലരൂപം കാണുക)
15:16, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വിസ്മയം | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വിസ്മയം | | തലക്കെട്ട്= വിസ്മയം | ||
| color= 2 | | color= 2 | ||
}} | |||
<center> <poem> | |||
സ്വാതന്ത്രത്തിനതിരുകളില്ലാത്തലോകത്തു | |||
ഞാനൊരു ശലഭമായി പറന്നുയരവെ | |||
വീടുകളിലെ വെട്ടം കുറയവെ..... | |||
ഞാനൊരടി പുറത്തോട്ടു വെക്കവെ | |||
വെട്ടത്തിനതിരുകൾ പൊട്ടി തകർക്കുവാൻ | |||
പൊൻ സൂര്യൻ കിഴക്കുദിക്കവെ | |||
പുഷ്പങ്ങൾ മൊട്ടിട്ടുവിരിയാൻ കൊതിക്കവെ | |||
നാലിതൾ പൂവിതൊന്നു വിടരവെ | |||
പൂമ്പാറ്റകൾ തേൻ തുള്ളി നുകരവെ | |||
ആയിരം നയന വിസ്മയങ്ങൾ പ്രപഞ്ചമാകെയും | |||
പരക്കവെ, അക്ഷരം നാവിൽ തുമ്പിൽ നിന്നും | |||
വഴുതവെ, സാഗരം സാക്ഷിയാം അസ്തമയം നടക്കവെ | |||
ഹൃദയങ്ങൾ പ്രിയ ശബ്ദങ്ങൾക്കായി | |||
കാതോർക്കവെ, പച്ചിലകൾ വാടവെ | |||
ഈ തലമുറക്കിതൊന്നും കാണുവാനെവിടെ | |||
നേരമെന്നോർത്തു നിൽക്കുന്നു ഞാൻ .......... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമ നിഹ. എൻ | |||
| ക്ലാസ്സ്= 10 Q | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ | |||
| സ്കൂൾ കോഡ്= 16054 | |||
| ഉപജില്ല= കൊയിലാണ്ടി | |||
| ജില്ല= കോഴിക്കോട് | |||
| തരം= കവിത | |||
| color= <!-- 2 --> | |||
}} | }} |