"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/സ്വർഗ്ഗമിവിടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/സ്വർഗ്ഗമിവിടെ (മൂലരൂപം കാണുക)
14:49, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
അന്ധതമസിൻ ഭൂലോകം വിറകൊണ്ടിതാ | |||
ആശയറ്റോരായ് മറവിടങ്ങളിൽ ഒളിക്കവേ | |||
നിദ്രാവിഹീനരായ് മാലോകരേവരും | |||
മാറത്തടിച്ചു വേർപാടിൻ വിങ്ങലായ് | |||
പ്രീയതമൻ ശരീരമൊന്നു കാണുവാൻ | |||
പോലും കഴിയാതെ യാമങ്ങളിഴഞ്ഞ് നീങ്ങുമ്പോൾ | |||
ആർത്തനാദത്താൽ പേടിച്ചോടി പിഞ്ചോമനകളും | |||
എന്നാലെന്നന്തരാത്മാവിൻശൂന്യത തുടച്ചുനീക്കി- | |||
യാരൊ പകർന്നുനൽകിയൊരാ പ്രഭാപൂരിതമാം- | |||
നവചൈതന്യ ജ്യോതിസ്സേ | |||
നമിക്കുന്നു നിൻ നന്മയാം പ്രതിരോധത്തിനായ് | |||