"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി (മൂലരൂപം കാണുക)
14:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾകുപരി ആർഭാടങ്ങളിലേക്കു മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപപോഗസക്തിയെ തൃപ്തിപെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചുഷണം ചെയ്യാൻ ആരംഭിച്ചു. ചുഷണം ഒരർത്ഥതിൽ മോഷണം തന്നെ ആണ്. വൻ തോതിൽ ഉള്ള ഉൽപാദത്തിനു വൻ തോതിൽ ഉള്ള പ്രകൃതി ചുഷണം അനുവാര്യമായി. ഇതിന്റെ ഫലം ആയി ഗുരുതര പ്രതിസന്ധികളിലേക്കു പരിസ്ഥിതി നിപതിച്ചു. | |||
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ എല്ലാ രാജ്യത്തും വളരെ ഗൗരവമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടേതാനും ശ്രമിച്ചു കൊണ്ട് ഇരിക്കുക ആണ്. സാക്ഷരതയുടെയും, ആരോഗ്യത്തിന്റെയും കാര്യത്തിൽ കേരളം വളരെ മുന്നിൽ ആണ്. പക്ഷെ വൃത്തിയുടെ കാര്യത്തിൽ നമ്മൾ വളരെ പിന്നിൽ ആണ്. ഏറ്റവും പ്രധാന E-മാലിന്യ ആണ്. ഉപയോഗ്യ ശുന്യ മായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ആണ് E-മാലിന്യ എന്നു ഉദേശിക്കുന്നത്. പ്ലാസ്റ്റിക് തുടങ്ങിയ മണ്ണിൽ ലയിക്കാത്ത വസ്തു മണ്ണിലേക്കു വലിച്ചെറിയുകായാണെങ്കിൽ ഉണ്ടകുന്ന പ്രകൃതി പ്രശ്നം ചെറുതല്ല.അതിനാൽ പ്രകൃതിയെ നമ്മുക്ക് സംരക്ഷക്കാം, പ്രകൃതി ദുരന്തം ഒഴിവാക്കാം. | ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ എല്ലാ രാജ്യത്തും വളരെ ഗൗരവമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടേതാനും ശ്രമിച്ചു കൊണ്ട് ഇരിക്കുക ആണ്. സാക്ഷരതയുടെയും, ആരോഗ്യത്തിന്റെയും കാര്യത്തിൽ കേരളം വളരെ മുന്നിൽ ആണ്. പക്ഷെ വൃത്തിയുടെ കാര്യത്തിൽ നമ്മൾ വളരെ പിന്നിൽ ആണ്. ഏറ്റവും പ്രധാന E-മാലിന്യ ആണ്. ഉപയോഗ്യ ശുന്യ മായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ആണ് E-മാലിന്യ എന്നു ഉദേശിക്കുന്നത്. പ്ലാസ്റ്റിക് തുടങ്ങിയ മണ്ണിൽ ലയിക്കാത്ത വസ്തു മണ്ണിലേക്കു വലിച്ചെറിയുകായാണെങ്കിൽ ഉണ്ടകുന്ന പ്രകൃതി പ്രശ്നം ചെറുതല്ല.അതിനാൽ പ്രകൃതിയെ നമ്മുക്ക് സംരക്ഷക്കാം, പ്രകൃതി ദുരന്തം ഒഴിവാക്കാം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ബിന്റാ ബിജു | | പേര്= ബിന്റാ ബിജു | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |