"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
14:24, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
<P><BR> മണ്ണ് മലനീകരണം പോലെ തന്നെ വായു മലിനീകരണവും ശബ്ദമലിനീകരണവും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്ന് ലോകത്തിൽ കോടിക്കണക്കിന് വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയും അവ പുറപ്പെടുവിക്കുന്ന ശബ്ദവും, പടക്കങ്ങൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പുകയും ശബ്ദവും, ഫാക്ടറികളിൽ നിന്നു പുറന്തള്ളുന്ന പുകയും അവ പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകു | |||
ശബ്ദവും, ഉച്ചഭാഷിണികളുടെ ശബ്ദവും എല്ലാം വായു മലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും കാരണമാകുന്നു. എന്നാൽ സിംഗപ്പൂർ പോലെയുള്ള വികസിത രാജ്യങ്ങളിൽ വായു മലിനീകരണം വളരെ കുറവാണ് . ഉദാഹരണത്തിന് സിംഗപ്പൂരിൽ ഫാക്ടറികളിലൂടെ മുകളിലേക്ക് ഉയരുന്നത് ശുദ്ധമായ ഓക്സിജനാണ്. കാരണം അവർ ആ പുക ശുദ്ധീകരിച്ചിട്ടാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. ഇതു കൊണ്ടു തന്നെ അവിടെ ഫാക്ടറികളിലൂടെയുള്ള വായു മലിനീകരണം ഒട്ടും തന്നെയില്ല | ശബ്ദവും, ഉച്ചഭാഷിണികളുടെ ശബ്ദവും എല്ലാം വായു മലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും കാരണമാകുന്നു. എന്നാൽ സിംഗപ്പൂർ പോലെയുള്ള വികസിത രാജ്യങ്ങളിൽ വായു മലിനീകരണം വളരെ കുറവാണ് . ഉദാഹരണത്തിന് സിംഗപ്പൂരിൽ ഫാക്ടറികളിലൂടെ മുകളിലേക്ക് ഉയരുന്നത് ശുദ്ധമായ ഓക്സിജനാണ്. കാരണം അവർ ആ പുക ശുദ്ധീകരിച്ചിട്ടാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. ഇതു കൊണ്ടു തന്നെ അവിടെ ഫാക്ടറികളിലൂടെയുള്ള വായു മലിനീകരണം ഒട്ടും തന്നെയില്ല | ||