"എ.എം.എൽ.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== കഥ  ==
{{BoxTop1
=== എന്റെ കൂട്ടുകാരൻ ===
| തലക്കെട്ട്=എന്റെ കൂട്ടുകാരൻ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
'''ഒരു ദിവസം ചേട്ടൻ കടന്നു വരുമ്പോൾ കയ്യിൽ ഒരു പച്ച തത്തകുഞ്ഞു  ഉണ്ടായിരുന്നു . എനിക്ക് വലിയ സന്തോഷം തോന്നി . ചേട്ടൻ അതിനെ എനിക്ക് തന്നു . ഞാൻ അതിനെ കൂട്ടിലാക്കി ആവശ്യനുസരണം വെള്ളവും ഭക്ഷണവും നൽകി . തത്തക്കുഞ്ഞു എന്റെ വലിയ കൂട്ടുകാരനായി മാറി . അത് എനിക്ക് വേണ്ടി ദിവസവും കാത്തിരുന്നു . ഞാൻ സ്കൂൾ വിട്ട്‌ വരുന്നത് കാണുമ്പോൾ സന്തോഷംകൊണ്ട് ചിലയ്ക്കാൻ തുടങ്ങും ഞാൻ വന്ന്‌ അവനെ തലോടിയാൽ എന്റെ ദേഹത്തേയ്ക്ക് പറ്റി ചേർന്നു നിൽക്കും . അവൻ സംസാരിക്കാനായി ഞാൻ പച്ചമുളക് കൊടുത്തുകൊണ്ടിരുന്നു . ക്രമേണ അവൻ എന്റെ പേരു ചൊല്ലി വിളിക്കാൻ തുടങ്ങി . അങ്ങനെ അവൻ ഞങ്ങളുടെ വീട്ടിലെ ഒരംഗമായിമാറി . കൂട്ടിൽ നിന്ന് ഇറക്കിവിട്ടാലും അവൻ പറന്നുപോകാതായി . ഒരു ദിവസം ഞാൻ സ്കൂൾ വിട്ട്‌ വന്നപ്പോൾ അവന്റെ ചിലയ്ക്കൽ കേട്ടില്ല . ഞാൻ ചുറ്റിലും നോക്കി . അമ്മയോട് ചോദിച്ചു . ആരും ഒന്നും മിണ്ടുന്നില്ല . അവസാനം ചേട്ടൻ വേദനയുടെ പറഞ്ഞു . അവനെ പൂച്ച പിടിച്ചു തിന്നു . എങ്ങനെ സംഭവിച്ചു എന്നറിഞ്ഞപ്പോൾ സഹിക്കാനായില്ല. അവനെ ഇടയ്ക്കിടെ കൂട്ടിൽ നിന്ന് ഇറക്കുന്ന സ്വഭാവം ഞങ്ങൾക്കുണ്ട് . അവൻ പുറത്തിറങ്ങുന്നതും നോക്കി ഒരു കണ്ടൻപൂച്ച കാത്തുനിൽക്കുന്നുണ്ടായിരുന്നു . ആളൊഴിഞ്ഞ തക്കം നോക്കി അവൻ തത്തയെ കടിച്ചുകുടഞ്ഞു . വേദനകൊണ്ട് പുളയുമ്പോഴും തത്ത എന്റെ പേര്‌ ചൊല്ലി ഉറക്കെ കരഞ്ഞത്രേ അവന്റെ മരണം എന്നെ പൂച്ചകളുടെ ശത്രുവാക്കി . ഇന്നും പൂച്ചകളെ കണ്ടാൽ ഞാൻ അടിച്ചോടിക്കും . എന്റെ കൂട്ടുകാരന്റെ നിറമുള്ള ഓർമ്മകൾ മാത്രം ബാക്കിയായി. ഒരിക്കലും തിരിച്ചു വരാത്ത ആ കൂട്ടുകാരനെ ഇന്നും പ്രതീക്ഷിക്കുന്നു '''
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരു ദിവസം ചേട്ടൻ കടന്നു വരുമ്പോൾ കയ്യിൽ ഒരു പച്ച തത്തകുഞ്ഞു  ഉണ്ടായിരുന്നു . എനിക്ക് വലിയ സന്തോഷം തോന്നി . ചേട്ടൻ അതിനെ എനിക്ക് തന്നു . ഞാൻ അതിനെ കൂട്ടിലാക്കി ആവശ്യനുസരണം വെള്ളവും ഭക്ഷണവും നൽകി . തത്തക്കുഞ്ഞു എന്റെ വലിയ കൂട്ടുകാരനായി മാറി . അത് എനിക്ക് വേണ്ടി ദിവസവും കാത്തിരുന്നു . ഞാൻ സ്കൂൾ വിട്ട്‌ വരുന്നത് കാണുമ്പോൾ സന്തോഷംകൊണ്ട് ചിലയ്ക്കാൻ തുടങ്ങും ഞാൻ വന്ന്‌ അവനെ തലോടിയാൽ എന്റെ ദേഹത്തേയ്ക്ക് പറ്റി ചേർന്നു നിൽക്കും . അവൻ സംസാരിക്കാനായി ഞാൻ പച്ചമുളക് കൊടുത്തുകൊണ്ടിരുന്നു . ക്രമേണ അവൻ എന്റെ പേരു ചൊല്ലി വിളിക്കാൻ തുടങ്ങി . അങ്ങനെ അവൻ ഞങ്ങളുടെ വീട്ടിലെ ഒരംഗമായിമാറി . കൂട്ടിൽ നിന്ന് ഇറക്കിവിട്ടാലും അവൻ പറന്നുപോകാതായി . ഒരു ദിവസം ഞാൻ സ്കൂൾ വിട്ട്‌ വന്നപ്പോൾ അവന്റെ ചിലയ്ക്കൽ കേട്ടില്ല . ഞാൻ ചുറ്റിലും നോക്കി . അമ്മയോട് ചോദിച്ചു . ആരും ഒന്നും മിണ്ടുന്നില്ല . അവസാനം ചേട്ടൻ വേദനയുടെ പറഞ്ഞു . അവനെ പൂച്ച പിടിച്ചു തിന്നു . എങ്ങനെ സംഭവിച്ചു എന്നറിഞ്ഞപ്പോൾ സഹിക്കാനായില്ല. അവനെ ഇടയ്ക്കിടെ കൂട്ടിൽ നിന്ന് ഇറക്കുന്ന സ്വഭാവം ഞങ്ങൾക്കുണ്ട് . അവൻ പുറത്തിറങ്ങുന്നതും നോക്കി ഒരു കണ്ടൻപൂച്ച കാത്തുനിൽക്കുന്നുണ്ടായിരുന്നു . ആളൊഴിഞ്ഞ തക്കം നോക്കി അവൻ തത്തയെ കടിച്ചുകുടഞ്ഞു . വേദനകൊണ്ട് പുളയുമ്പോഴും തത്ത എന്റെ പേര്‌ ചൊല്ലി ഉറക്കെ കരഞ്ഞത്രേ അവന്റെ മരണം എന്നെ പൂച്ചകളുടെ ശത്രുവാക്കി . ഇന്നും പൂച്ചകളെ കണ്ടാൽ ഞാൻ അടിച്ചോടിക്കും . എന്റെ കൂട്ടുകാരന്റെ നിറമുള്ള ഓർമ്മകൾ മാത്രം ബാക്കിയായി. ഒരിക്കലും തിരിച്ചു വരാത്ത ആ കൂട്ടുകാരനെ ഇന്നും പ്രതീക്ഷിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര് = ദ്യുതിദ്  നാരായണൻ
| പേര് = ദ്യുതിദ്  നാരായണൻ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/720854" എന്ന താളിൽനിന്ന് ശേഖരിച്ചത്