Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തിരിച്ചറിയൂ ..... പ്രതിരോധിക്കൂ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
<p>  
  - രോഗപ്രതിരോധം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രോഗത്തിനെ പ്രതിരോധിക്കുക അല്ലെങ്കിൽ രോഗം പിടിപെടാതെ നടപടികൾ സ്വീകരിക്കുക എന്നതാണ്. മനുഷ്യരിലും മൃഗങ്ങളിലും വാക്സിൻ കുത്തി വച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം. പക്ഷേ ഈ പ്രത്യേക കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതുകൊണ്ട് മാത്രം രോഗപ്രതിരോധ നടപടി പൂർത്തിയാകുന്നില്ല. ഈ രോഗത്തിന്റെ കാരണക്കാരായ കൊറോണാ വൈറസിനെതിരെ ചെറുത്തു നിൽക്കാൻ വ്യക്തിശുചിത്വം പാലിക്കലും സാമൂഹിക അകലം പാലിക്കലും പരിസരം വൃത്തിയാക്കലും അത്യന്താപേക്ഷിതമാണ്.
    രോഗപ്രതിരോധം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രോഗത്തിനെ പ്രതിരോധിക്കുക അല്ലെങ്കിൽ രോഗം പിടിപെടാതെ നടപടികൾ സ്വീകരിക്കുക എന്നതാണ്. മനുഷ്യരിലും മൃഗങ്ങളിലും വാക്സിൻ കുത്തി വച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം. പക്ഷേ ഈ പ്രത്യേക കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതുകൊണ്ട് മാത്രം രോഗപ്രതിരോധ നടപടി പൂർത്തിയാകുന്നില്ല. ഈ രോഗത്തിന്റെ കാരണക്കാരായ കൊറോണാ വൈറസിനെതിരെ ചെറുത്തു നിൽക്കാൻ വ്യക്തിശുചിത്വം പാലിക്കലും സാമൂഹിക അകലം പാലിക്കലും പരിസരം വൃത്തിയാക്കലും അത്യന്താപേക്ഷിതമാണ്.
ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്‌ദേശങ്ങൾ പാലിക്കുകയും .മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്നതിലൂടെ ഈ മഹാമാരിയിയിൽ നിന്നും മുക്തി നേടാൻ ശ്രമിക്കാം.   
ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്‌ദേശങ്ങൾ പാലിക്കുകയും .മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യുന്നതിലൂടെ ഈ മഹാമാരിയിയിൽ നിന്നും മുക്തി നേടാൻ ശ്രമിക്കാം.   
</p>
</p>
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/720806" എന്ന താളിൽനിന്ന് ശേഖരിച്ചത്