"നിർമ്മല ഹൈസ്കൂൾ കബനിഗിരി/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ പാതയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ കബനിഗിരി/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ പാതയിൽ (മൂലരൂപം കാണുക)
13:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(ോ) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
"വിവേകമുള്ള മനുഷ്യനറിയാം ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന്." വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസ്ന്റെ വാക്കുകൾ ഇന്നും ഏറെ ശ്രദ്ധേയമാണ്. ഈ വാക്കുകൾ കോറോണ കാലത്ത് ഏറെ പ്രസക്തി നിലകൊള്ളുന്നതാണ്. ലോകത്തെ മുഴുവൻ കാർന്നുതിന്നുന്ന ഒരു മഹാ വ്യാധിയായി മാറികഴിഞ്ഞു കോറോണ .ഇപ്പോൾ കോറോണ എന്ന മഹാ വ്യാധിയെ പ്രതിരോധിക്കാൻ ഈ ലോകത്തിന് സാധിച്ചു വരുന്നു. ആ വിപത്തിനെ പല രാജ്യങ്ങളും ഭയത്തോടെയാണ് കണ്ടിരുന്നത്.ഈ വ്യാധിയെ പ്രതിരോധിക്കാൻ സാധ്യമല്ലയെന്ന് വിചാരിച്ച ഈ ലോഗം പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഒത്തിരി ജീവനുകൾ വെടിയേണ്ടി വന്നു. പ്രതിരോധത്തിലൂടെയാണ് ഈ രോഗത്തെ തടയാൻ സാധിക്കുക എന്നതും നമ്മളിൽ ഉണ്ടായി. | |||
കോവിഡ് 19 എന്നാണ് ഇപ്പോൾ കൊറോണ വൈറസ് അറിയപ്പെടുന്നത് .ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.പിന്നീട് ഈ പകർച്ചവ്യാധി ലോകം പടർന്നു. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണു സമ്പർകമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം നൽകുന്നത് ഒഴിവാക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗ പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്നതിലൂടെ രോഗാണു വ്യാപനം കുറെ തടയാം. | കോവിഡ് 19 എന്നാണ് ഇപ്പോൾ കൊറോണ വൈറസ് അറിയപ്പെടുന്നത് .ചൈനയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.പിന്നീട് ഈ പകർച്ചവ്യാധി ലോകം പടർന്നു. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് ശ്വസിക്കുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണു സമ്പർകമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം നൽകുന്നത് ഒഴിവാക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗ പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്നതിലൂടെ രോഗാണു വ്യാപനം കുറെ തടയാം. |