"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/അമ്മയാം ഭൂമി (മൂലരൂപം കാണുക)
13:28, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
പാടിപഠിച്ചൊരാ പേര് ഭൂമി | പാടിപഠിച്ചൊരാ പേര് ഭൂമി | ||
ഹരിതാഭമായ് കണ്ട് മാനവരെല്ലാം | ഹരിതാഭമായ് കണ്ട് മാനവരെല്ലാം | ||
സ്നേഹിച്ച് | സ്നേഹിച്ച് മന്ത്രിച്ച പേര് ഭൂമി | ||
ജനകോടിക്കൾക്കമ്മയായ് | ജനകോടിക്കൾക്കമ്മയായ് | ||
സ്നേഹ സാന്ത്വനങ്ങളേകിയോരീ ഭൂമി | |||
എന്നാലിന്നോർക്കുക | എന്നാലിന്നോർക്കുക | ||
ഹരിതാഭയെങ്ങുപോയ് | ഹരിതാഭയെങ്ങുപോയ് | ||
വർണ ശബളിമയുമസ്തമിച്ചോ | |||
പരിസ്ഥിതി നാശത്തിൽ | പരിസ്ഥിതി നാശത്തിൽ | ||
നഷ്ടബോധത്താൽ | നഷ്ടബോധത്താൽ | ||
വരി 20: | വരി 20: | ||
വൃത്തിയായ് സൂക്ഷിക്കൂ പുഴകളെല്ലാം | വൃത്തിയായ് സൂക്ഷിക്കൂ പുഴകളെല്ലാം | ||
വയലുകളൊന്നും നികത്താതിരിക്കുക | വയലുകളൊന്നും നികത്താതിരിക്കുക | ||
അലിവിന്നുറവകൾ | അലിവിന്നുറവകൾ തേടി വരാം | ||
ഫ്ലാറ്റുകൾ കെട്ടി ഉയർത്തരുതേ | ഫ്ലാറ്റുകൾ കെട്ടി ഉയർത്തരുതേ | ||
കുന്നുകളിടിച്ചങ്ങ് താഴ്ത്തരുതേ | കുന്നുകളിടിച്ചങ്ങ് താഴ്ത്തരുതേ | ||
വരി 29: | വരി 29: | ||
ഭൂമിതൻ സ്വർഗീയ വാർത്തകൾ | ഭൂമിതൻ സ്വർഗീയ വാർത്തകൾ | ||
കേൾക്കാനുറങ്ങാം സ്വപ്നങ്ങൾ കണ്ടുറങ്ങാം | കേൾക്കാനുറങ്ങാം സ്വപ്നങ്ങൾ കണ്ടുറങ്ങാം | ||
നാളത്തെ സുന്ദര ഭൂമി തൻ | |||
</center></poem> | </center></poem> | ||