Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/ശുചിത്വം തന്ന ഗുണപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം തന്ന ഗുണപാഠം | color=5 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
<p>
<p>
അപ്പുക്കുട്ടൻ വളരെ ദുർവാശിയുള്ള കുട്ടിയാണ്. വളരെ വികൃതിയുമാണ്. ഒരു ദിവസം അപ്പുക്കുട്ടൻ കൂട്ടുകാരുമായി മണ്ണിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട് അമ്മ അവനെ വിലക്കി. ഇത് നല്ല ശീലമല്ല അപ്പു. മണ്ണിൽ ഒരുപാട് കീടാണുക്കൾ ഒളിച്ചിരിക്കുന്നു. അവയെല്ലാം നമ്മുടെ ഈ കൈകളിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുമെന്നു അമ്മ അവനോട് പറഞ്ഞു. പക്ഷേ അവൻ അത് കേൾക്കാൻ കൂട്ടാക്കിയില്ല. കുറച്ചു കഴിഞ്ഞ് അമ്മ അപ്പുവിനെ ആഹാരം കഴിക്കാൻ വിളിച്ചു. കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ അമ്മ ആവശ്യപ്പെട്ടു. പക്ഷേ അവൻ വെള്ളത്തിൽ മുക്കിയ ശേഷം ആഹാരം കഴിച്ചു തുടങ്ങി.വിരലുകളിലും  നഖങ്ങൾക്കിടയിലും മണ്ണ് അടിഞ്ഞിരുന്നു. ഈ തക്കത്തിൽ ആഹാരത്തോടൊപ്പം അണുക്കൾ ഉള്ളിൽ പ്രവേശിച്ചു. പിറ്റേന്ന് രാവിലെ അപ്പുവിനെ  കഠിനമായ വയറുവേദനയെ തുടർന്ന് ഡോക്ടറെ കാണിച്ചു. ഡോക്ടർ പരിശോധനയിലൂടെ കൃത്യമായ ശുചിത്വം ഇല്ലായ്മയാണ് ഈ വയറുവേദനയ്ക്ക് കാരണമെന്ന് പറഞ്ഞു. ഇത് കേട്ട അപ്പു അമ്മയുടെ മുഖത്തേക്ക് നോക്കി തല താഴ്ത്തി. പിന്നീട് ഒരിക്കലും അപ്പു കൈകൾ വൃത്തിയാക്കാതെ ആഹാരം കഴിച്ചിട്ടില്ല.  

</p
</p>
{{BoxBottom1
{{BoxBottom1
| പേര്= ശിവഗംഗ. ബി  
| പേര്= ശിവഗംഗ. ബി  
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/719945" എന്ന താളിൽനിന്ന് ശേഖരിച്ചത്