"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ് 19 (മൂലരൂപം കാണുക)
12:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
December മാസത്തിലെ ഒരു ദിനം അന്നു ഞാൻ ക്രിസ്തുമസ് പരീക്ഷ എഴുതി കഴിഞ്ഞു അവധി ആഘോഷിക്കയായിരുന്നു. ഞാൻ എന്നും പത്രം വായിക്കുമായിരുന്നു . ദിവസവും പത്രം എടുത്താൽ ആദ്യം വായിക്കുക കായിക വാർത്തയും ലോക വാർത്തയും ആണ് . എന്നാൽ ആ ക്രിസ്തുമസ് അവധികാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഒരു വാർത്തയാണ് ; " ചൈനയിലെ 'വുഹാൻ' നഗരത്തിൽ ഒരു വൈറസ് പടർന്നു പിടിച്ചു. ആ വൈറസ് പിന്നെ അറിയപ്പെട്ടത് കൊറോണ വൈറസ് ഡിസീസ് 19 ; അഥവാ ( കോവിഡ് 19) : ചൈനയിൽ മാത്രം വന്ന വൈറസ് പിന്നീട് "യൂറോപ്പിലും, അമേരിക്കയിലും, ഗൾഫിലും പടർന്നു. പിന്നെ ഇന്ത്യയിലും കോവിഡ് 19 സ്ഥിരീകരിച്ചതിനു പുറമെ ജനുവരി 30 നു കേരളത്തിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചു . എന്നാൽ അന്നു ചൈനയിൽ വ്യാപിച്ച അത്രയും കേരളത്തിൽ വ്യാപിച്ചില്ല , ചില മുൻകരുതലുകൾ എടുത്തു . കുറച്ചു വിലക്കുകൾ എർപ്പെടുത്തി പിന്നീട് അതു സർക്കാർ നീക്കി . അങ്ങനെ ജനുവരിയും ഫെബ്രുവരിയും കടന്നു പോയി ...... | December മാസത്തിലെ ഒരു ദിനം അന്നു ഞാൻ ക്രിസ്തുമസ് പരീക്ഷ എഴുതി കഴിഞ്ഞു അവധി ആഘോഷിക്കയായിരുന്നു. ഞാൻ എന്നും പത്രം വായിക്കുമായിരുന്നു . ദിവസവും പത്രം എടുത്താൽ ആദ്യം വായിക്കുക കായിക വാർത്തയും ലോക വാർത്തയും ആണ് . എന്നാൽ ആ ക്രിസ്തുമസ് അവധികാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഒരു വാർത്തയാണ് ; " ചൈനയിലെ 'വുഹാൻ' നഗരത്തിൽ ഒരു വൈറസ് പടർന്നു പിടിച്ചു. ആ വൈറസ് പിന്നെ അറിയപ്പെട്ടത് കൊറോണ വൈറസ് ഡിസീസ് 19 ; അഥവാ ( കോവിഡ് 19) : ചൈനയിൽ മാത്രം വന്ന വൈറസ് പിന്നീട് "യൂറോപ്പിലും, അമേരിക്കയിലും, ഗൾഫിലും പടർന്നു. പിന്നെ ഇന്ത്യയിലും കോവിഡ് 19 സ്ഥിരീകരിച്ചതിനു പുറമെ ജനുവരി 30 നു കേരളത്തിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചു . എന്നാൽ അന്നു ചൈനയിൽ വ്യാപിച്ച അത്രയും കേരളത്തിൽ വ്യാപിച്ചില്ല , ചില മുൻകരുതലുകൾ എടുത്തു . കുറച്ചു വിലക്കുകൾ എർപ്പെടുത്തി പിന്നീട് അതു സർക്കാർ നീക്കി . അങ്ങനെ ജനുവരിയും ഫെബ്രുവരിയും കടന്നു പോയി ...... | ||