"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
12:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020jioh
(hhh) |
(jioh) |
||
വരി 4: | വരി 4: | ||
| color= 4 | | color= 4 | ||
}} | }} | ||
ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച രോഗം. | ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച രോഗം. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ . ലോകാരോഗ്യ സംഘടന 2020 ജനുവരി 30 ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകത്തെ മുഴുവ൯ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന മഹാമാരി...187 രാജ്യങ്ങളെ വിഴുങ്ങിയ വൈറസ് ബാധ... | ||
ചൈനയിലെ വുഹാ൯ പ്രദേശത്തെ ഹുബൈ പ്രവിശ്യയിലെ മാ൪ക്കറ്റിലെ ഒരു വ്യക്തിയിലാണ് കൊറോണ ആദ്യം റിപ്പോ൪ട്ട് ചയ്തത്. 2019 ഡിസംബർ 31 നാണ് കൊറോണ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലീവ൯ലിയാണ്ട് എന്ന ശാസ്ത്രജഞ൯ കണ്ടെത്തിയ കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അദ്ദേഹം നോവൽ കൊറോണ വൈറസ് എന്ന പേരാണ് ഈ രോഗത്തിന് നി൪ദ്ദേശിച്ചത്.ആദ്യം സാധാരണ ഒരു വൈറസ് എന്ന രീതിയീലാണ് ചൈനയും മറ്റു രാജ്യങ്ങളും കണക്കിലെടുത്തത്. | ചൈനയിലെ വുഹാ൯ പ്രദേശത്തെ ഹുബൈ പ്രവിശ്യയിലെ മാ൪ക്കറ്റിലെ ഒരു വ്യക്തിയിലാണ് കൊറോണ ആദ്യം റിപ്പോ൪ട്ട് ചയ്തത്. 2019 ഡിസംബർ 31 നാണ് കൊറോണ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലീവ൯ലിയാണ്ട് എന്ന ശാസ്ത്രജഞ൯ കണ്ടെത്തിയ കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അദ്ദേഹം നോവൽ കൊറോണ വൈറസ് എന്ന പേരാണ് ഈ രോഗത്തിന് നി൪ദ്ദേശിച്ചത്.ആദ്യം സാധാരണ ഒരു വൈറസ് എന്ന രീതിയീലാണ് ചൈനയും മറ്റു രാജ്യങ്ങളും കണക്കിലെടുത്തത്. | ||
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ എന്ന് പറയുന്നതാണ് ഉചിതം.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന൪ത്ഥം വരുന്ന കൊറോണ എന്ന പദം നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്നത്. അതുകൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞ൪ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനവ്യവസ്ഥയെ തകരാറിലാക്കാ൯ കെൽപ്പുള്ള കൊറോണ വൈറസുകളാണ് സാ൪സ്, മെ൪സ് എന്നീ രോഗങ്ങൾ. | സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ എന്ന് പറയുന്നതാണ് ഉചിതം.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന൪ത്ഥം വരുന്ന കൊറോണ എന്ന പദം നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ രോഗം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്നത്. അതുകൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞ൪ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനവ്യവസ്ഥയെ തകരാറിലാക്കാ൯ കെൽപ്പുള്ള കൊറോണ വൈറസുകളാണ് സാ൪സ്, മെ൪സ് എന്നീ രോഗങ്ങൾ. |