Jump to content
സഹായം

"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/തേങ്ങുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=തേങ്ങുന്ന ഭൂമി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=തേങ്ങുന്ന ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=തേങ്ങുന്ന ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പുലരിതൻ മൂടൽമഞ്ഞിന്റെ അടരുകൾ നീക്കവേ
കിരണമേ നീ നിൻ ഭൂമിയെ കണ്ടു
പുകയുന്ന, എരിയുന്ന ചൂളകൾ മാലിന്യമേറുന്ന
ഓടകൾ തെരുവുകൾ
ഭ്രാന്തമാം മർത്യന്റെ ചെയ്തികൾ ഉയരുന്ന
ഉഷ്ണത്തിൻ ഇന്ധനമായി
അഗ്നിയായ് മാറിയ ഭൂമി തൻ മാറിന്റെ കനലുകൾ
തരിശിന്റെ ഭൂമി തന്നു
ജരയാർന്ന കാടിന്റെ ചീളുകൾ നീക്കവേ
എരിയുന്ന പ്ലാസ്റ്റിക്കിൻ മിശ്രിതങ്ങൾ
വെള്ളം പേറുന്ന കുപ്പി തൻ പരിണാമം
വായുവിൻ കുപ്പികൾ
പണ്ടൊരു മർത്യൻ ഓതിയ പോലെ
ഇനിയൊരു ലോക യുദ്ധം ഉണ്ടാകണമെങ്കിൽ
ശുദ്ധജലത്തിൻ ദൗർലദ്യത തന്നെ കാരണം
</poem> </center>
{{BoxBottom1
| പേര്= അമിത അനിൽ
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31060
| ഉപജില്ല= കുറവിലങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Kavitharaj| തരം=  കവിത }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/719450...729087" എന്ന താളിൽനിന്ന് ശേഖരിച്ചത്