3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഏനാനല്ലൂർ എന്ന ഒരു കൊച്ചു ഗ്രാമം. ശ്യാമസുന്ദരമായ ആ ഗ്രാമത്തെക്കുറിച്ച് പറയാനുണ്ട്; ധാരാളം. അവിടെ കൂടുതലും സാധരണക്കാരായ മനുഷ്യരാണുള്ളത് . | |||
ആ ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലെ ഒരു കൊച്ചു മിടുക്കനാണ് അമൽ .ആ ഗ്രാമത്തിലെ ഏറ്റവും പാവപ്പെട്ടവരാണ് അമലിന്റെ കുടുംബം. അവൻ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. ക്ലാസ്സിലെ ഏറ്റവും സമർത്ഥനായ കുട്ടി . അവന്റെ അമ്മ തളർവാതം പിടിച്ചു കിടക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. അച്ഛൻ കൂലിപ്പണിക്കാരനാണ് . അമൽ എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കും. പിന്നെ വീട്ടിലെ പണികൾ എല്ലാം ചെയ്യാൻ അപ്പനെ സഹായിക്കും. അമ്മയെ കുളിപ്പിക്കും. ആഹാരം കൊടുക്കും അപ്പനെ പറമ്പിൽ സഹായിക്കും എന്നിട്ട് സ്കൂളിൽ പോയിപഠിക്കും. | |||
അവൻ എപ്പോഴും സാന്തോഷവാനായിരുന്നു . അവന് കിട്ടുന്ന ഒരു തുകപോലും മറ്റു കുട്ടികളെ പോലെ മിഠായിയും സിപ്പപ്പും ഒന്നും മേടിച്ചു കളയില്ലയിരുന്നു ആ പൈസയെല്ലാം അവൻ ഒരു കുടുക്കയിൽ സൂക്ഷിച്ചു വയ്ക്കും. | |||
അങ്ങനെയിരിക്കെയാണ് 2018ലെ മഹാ പ്രളയം. ഒരു മഹാമാരിപോലെ കടന്നു വന്നത് അവന്റെ കുറെ കൂട്ടുകാരുടെ വീട്ടിലൊക്കെ വെള്ളം കയറി എല്ലാം നശിച്ചു. പ്രളയം കഴിഞ്ഞപ്പോൾ കൂട്ടുകാർക്കു എല്ലാത്തിനും ബുദ്ധിമുട്ട്. | |||
അപ്പോൾ അമൽ തന്റെ സമ്പാദ്യം മുഴുവൻ എണ്ണി നോക്കി. പലതുള്ളി പെരുവെള്ളം എന്ന പഴഞ്ചോല്ലു പോലെ 5901 രൂപ. അവൻ ആ പൈസ മുഴുവനും പ്രളയബാധിതരായ കുട്ടികൾക്ക് കൊടുക്കുവാൻ തന്റെ ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു . എല്ലാവർക്കും വളരെ അദ്ഭുതമായി. ഈ ചെറ്റകുടികിൽ കഴിയുന്ന ഇവന് ഇത്ര സമ്പാദ്യമോ ! | |||
അവന്റെ ഈ മഹാദാനത്തെ പ്രിൻസിപ്പലും, അധ്യാപകരും സഹപാഠികളും അനുമോദിച്ചു. സ്കൂളിൽ ഏറ്റവും നല്ല കുട്ടിക്കുള്ള അവാർഡ് കൊടുത്ത് ആദരിച്ചു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആഷിൻ ജോയ്‌സ് | | പേര്= ആഷിൻ ജോയ്‌സ് |
തിരുത്തലുകൾ