Jump to content
സഹായം

"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മനുഷ്യനാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മനുഷ്യനാകാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
"മനുഷ്യനേഷനോടരുളി തന്നെ ഒരു പറവയ്ക്കാനാവുമോ?
എനിക്കീ മഹി കാണാൻ, സ്വാതന്ത്ര്യത്തിൻ  ചിറകുവിടർത്താൻ
            ഈശൻ മാനവനോടോതി മനസ്സിൻ     
            ചിറകുവിടർത്താത്തതെന്തേ  നീ, ഭൂമിതൻ
            മനസ്സറിയാത്തതെന്തേ. ഭൂമിയെ തൊട്ടറിയാൻ,
            സ്വാതന്ത്ര്യം  രുചിച്ചറിയാൻ  മനുഷ്യനനാനുവാതം,
            മനുഷ്യനെയതിനാകു  എന്നറിയൂ..
മനുഷ്യനേഷനോടാവശ്യപ്പെട്ടു  എന്നെ ഒരു വൃക്ഷമാക്കാനാകുമോ  ഈശാ !
എനിക്ക് തണലായിനിൽക്കാൻ , അന്യന്റെ പഷ്ണിയകറ്റാൻ
            ഈശൻ മാനവനോടരുളി  എന്തെ  നീ നിന്നെക്കാളപ് -       
            തരിലാപ്തരായവർക്ക് തണലേകാൻ  കൈതാങ്ങാ-
            വാൻ  മടിക്കുന്നു, വിശപ്പകറ്റാൻ മറക്കുന്നു.
          അന്യർക്ക് തണലേകാൻ, വേരാകാൻ, പഷ്ണി -
          യകറ്റാൻ  മനുഷ്യനനാനുവാദം, മനുഷ്യനെ -
          യതിനാകു  എന്നറിയൂ..
മനുഷ്യനീശനേഷനോടരുളി  തന്നെ
ഒരു പുഴയാകാനാകുമോ ഈശ !
എനിക്ക് മറ്റുള്ളവർതൻ  ദാഹമകറ്റാൻ, ഭാവിതൻ രക്ഷയാ -കാൻ 
          ഈശാനമാനവനോടോതി എന്തെ നീ സഹജീവിതൻ
        ഭാവിയെകുറിച്ച്  വരുംതലമുറയെ കുറിച്ച് മറക്കുന്നു.
        നിൻ ജീവിതത്തിൽ  ഒരേട്‌  ഭാവിയിലെ ലോകത്തിനു-
        വേണ്ടി  വയ്ക്കാൻ മറക്കുന്നു, ഭാവിയെ സംരക്ഷിക്കാൻ, 
        അന്യന്റെ ദാഹമകറ്റാൻ  മനുഷ്യനനാനുവാദം, മനുഷ്യ -
        നാനാനുവാതം എന്നറിയൂ..
ഞാൻ  എന്താകാനാണ് പ്രാപ്തനെന്ന് എന്നോട് അരുളു അങ്ങ് നീ ഈശ്വര എന്നൊരാവശ്യം മാനവനുയർത്തി
            ഈശാനത്തിന് ഉത്തരമരുളി നീ  നിന്റെ മനസ്സിൽ
            അന്യർക്കുവേണ്ടി  സ്ഥലമാനുവതിക്കൂ , തന്തേ-
            ജീവിതതിലല്പകാലം വരുംജീവനായി സഹജീവിക-
          ൾക്കായി നീക്കിവക്കു. മഹിതൻ മാനവൻതൻ 
          സുഖദുഃഖമെന്തെന്നറിയുവാൻ നിസ്സഹായരാ-
        യവരുടെ  വയറും മനസ്സുണ്ട് അന്നംകൊണ്ടും സ്നേ-
        ഹംകൊണ്ടും നിറക്കാൻ ശ്രമിക്കൂ. നീ മറ്റുള്ളവർത്തൻ
        മനസ്സിൻവീരാകു "
"നിന്നെ  ഈശാനല്ല , മാനവൻ ഈഷനായി വാഴ്ത്തും
                             
</poem> </center>
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718836" എന്ന താളിൽനിന്ന് ശേഖരിച്ചത്