"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം (മൂലരൂപം കാണുക)
08:47, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ ഭേദം എന്ന് പറയാറുണ്ട് .ശാസ്ത്രപുരോഗതിയിൽ അഭിമാനം കൊള്ളുന്ന മനുഷ്യൻ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിൻബലത്തോടെ രോഗത്തെ കീഴടക്കാം അങ്ങനെ ആരോഗ്യകരമായ ഒരു ജീവിതവവും ആരോഗ്യമുള്ള ജനതയെയും രൂപപ്പെടുത്തി എടുക്കാം എന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട് . ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ആരോഗ്യ രംഗത്തും ചികിത്സ രംഗത്തും പ്രതിരോധ വാക്സിനുകളുടെ ഉത്പാദനത്തിലും എല്ലാം നാം ഒത്തിരിയേറെ മുന്നേറിയിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. മീസിൽസ്, വില്ലൻചുമ ,ഡിഫ്ത്തീരിയ ,പിള്ളവാതം ,ടെറ്റനസ് തുടങ്ങി ഇരുപത്തിയഞ്ചോളം രോഗങ്ങളെ പ്രതിരോധിക്കാൻ ഇന്ന് മരുന്നുമുറകൾ ലഭ്യമാണ് . എന്നാൽ നിപ്പ ,എയ്ഡ്സ് ,കൊറോണ ,കോവിഡ്- 19 ഇങ്ങനെ പുതിയ പുതിയ പകർച്ച വ്യാധികളും കാൻസർ ,പ്രമേഹം ,ബി.പി ,തുടങ്ങിയ ജീവിതശൈലീരോഗങ്ങങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിന് പിടി കൊടുക്കാതെ മനുഷ്യ ജീവനുകൾ കവർന്നു എടുക്കുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക രോഗപപ്രതിരോധ ശേഷി നിലനിർത്തി രോഗാണുക്കളെ വരുതിയിൽ ആക്കുന്ന ജീവിത ശൈലിയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതാണ്. | |||
പോഷകസമൃദ്ധമായ സമീകൃത ആഹാരത്തിലൂടെയും ക്രമീകൃതമായ വ്യായാമമുറകളിലൂടെയും ശുദ്ധവായു ,ശുദ്ധജലം ,ശുദ്ധഭക്ഷണം പരിസരമലിനീകരണം ഇല്ലാത്ത ജീവിതാവസ്ഥ ഇവയിലൂടെയും നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ നിലനിർത്താനും ഉദ്ദ്വീപിപ്പിക്കാനും കഴിയും.പാക്കറ്റ് ഭക്ഷണം ,കൃത്രിമ പാനീയങ്ങൾ ,ഫാസ്റ്റ് ഫുഡുകൾ, കീടനാശിനികളുടെ അതിപ്രസരമുള്ള ഭക്ഷ്യവസ്തുക്കൾ , അന്തരീക്ഷ മലിനീകരണം ,ശുചിത്വമില്ലാത്ത പരിസരം ഇവയെല്ലാം നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനു വെല്ലുവിളികളുയർത്തുന്നു. ഈ അവസരത്തിൽ അടുക്കളയാണ് ആശുപത്രി , അമ്മയാണ് ഡോക്ടർ ,ആരോഗ്യകരമായ ഭക്ഷണമാണ് മരുന്ന് എന്ന തത്വത്തിലൂന്നി മരുന്ന്പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം പോലെ മരുന്ന് കഴിക്കേണ്ടിവരും എന്ന് തിരിച്ചറിഞ്ഞു ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുത്തു ഒരു 'നവകേരളമോഡൽ' ആരോഗ്യസംസ്കാരം | |||
രൂപപ്പെടുത്താൻ നമുക്കാവട്ടെ. .ഈ ലോക് ഡൗൺ കാലം ഇതിനു നമ്മെ പ്രാപ്തരാക്കട്ടെ . | രൂപപ്പെടുത്താൻ നമുക്കാവട്ടെ. .ഈ ലോക് ഡൗൺ കാലം ഇതിനു നമ്മെ പ്രാപ്തരാക്കട്ടെ .</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിയ റ്റോം | | പേര്= നിയ റ്റോം | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 32002 | | സ്കൂൾ കോഡ്= 32002 | ||
| ഉപജില്ല= | | ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Asokank | തരം=ലേഖനം }} |