"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/നഷ്ടജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/നഷ്ടജീവിതം (മൂലരൂപം കാണുക)
09:06, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 13: | വരി 13: | ||

എങ്ങനെ വീടെത്തിയെന്നറിയില്ല. തന്റെ മകനെക്കുറിച്ചുള്ള ചിന്തയിൽ വീട്ടിലേക്ക് ഓടുകയായിരുന്നോ? അല്ല, ശരിക്കും പറക്കുകയായിരുന്നു. |
എങ്ങനെ വീടെത്തിയെന്നറിയില്ല. തന്റെ മകനെക്കുറിച്ചുള്ള ചിന്തയിൽ വീട്ടിലേക്ക് ഓടുകയായിരുന്നോ? അല്ല, ശരിക്കും പറക്കുകയായിരുന്നു. | ||

വീട് പൂട്ടിക്കിടക്കുന്നു. ഹാക്ക് , ഹാക്ക് .... ലെയ്ക് വിളിച്ചു. പക്ഷേ മറുപടിയില്ല. കതക് പതുക്കെ തള്ളി നോക്കി. ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. കതക് തുറന്നു. പക്ഷേ അകത്ത് ... ആ കാഴ്ച ... അത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഹാക്ക് ! എന്റെ മകനേ! ഞാനില്ലാത്തപ്പോൾത്തന്നെ നീ പോയല്ലോ എന്റെ മകനേ... അവർ മകന്റെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. ലെയ്ക് ബോധമറ്റു വീണു. |
വീട് പൂട്ടിക്കിടക്കുന്നു. ഹാക്ക് , ഹാക്ക് .... ലെയ്ക് വിളിച്ചു. പക്ഷേ മറുപടിയില്ല. കതക് പതുക്കെ തള്ളി നോക്കി. ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. കതക് തുറന്നു. പക്ഷേ അകത്ത് ... ആ കാഴ്ച ... അത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഹാക്ക് ! എന്റെ മകനേ! ഞാനില്ലാത്തപ്പോൾത്തന്നെ നീ പോയല്ലോ എന്റെ മകനേ... അവർ മകന്റെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. ലെയ്ക് ബോധമറ്റു വീണു. | ||

ലെയ്കിന്റെ ആരോഗ്യസ്ഥിതിയറിയാൻ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. അഴുകിത്തുടങ്ങിയ മകന്റെമൃതശരീരത്തിനരികിൽ മരണാസന്നയായി ലെയ്ക്. പെട്ടെന്നു തന്നെ അവളെ ആശുപത്രിയിലാക്കി. പക്ഷേ വിധി അവളെ കൊണ്ടുപോകുന്നതിനുള്ള മാലാഖയെ അയച്ചു കഴിഞ്ഞിരുന്നു. മാലാഖ ലെയ്കിനെ അവളുടെ മകന്റെയടുത്തേക്ക് കൊണ്ടു പോയി. |
ലെയ്കിന്റെ ആരോഗ്യസ്ഥിതിയറിയാൻ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. അഴുകിത്തുടങ്ങിയ മകന്റെമൃതശരീരത്തിനരികിൽ മരണാസന്നയായി ലെയ്ക്. പെട്ടെന്നു തന്നെ അവളെ ആശുപത്രിയിലാക്കി. പക്ഷേ വിധി അവളെ കൊണ്ടുപോകുന്നതിനുള്ള മാലാഖയെ അയച്ചു കഴിഞ്ഞിരുന്നു. മാലാഖ ലെയ്കിനെ അവളുടെ മകന്റെയടുത്തേക്ക് കൊണ്ടു പോയി.

രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. | രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. | ||

അതിനായി സാമൂഹിക അകലം സൂക്ഷിക്കാം. |
അതിനായി സാമൂഹിക അകലം സൂക്ഷിക്കാം. | ||

രോഗവ്യാപന കണ്ണികളെ ഭേദിക്കാം. |
രോഗവ്യാപന കണ്ണികളെ ഭേദിക്കാം. |